1. ജനശക്തി has left a new comment on your post "കുഞ്ഞാലിക്കുട്ടി-എന്‍ഡിഎഫ് ബന്ധം മുനീര്‍ മുമ്പും à´ª...":

പി കെ കുഞ്ഞാലിക്കുട്ടിയുടെ എന്‍ഡിഎഫ് ബന്ധത്തെക്കുറിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥരോടു പറഞ്ഞതിന് സമാനമായ കാര്യങ്ങള്‍ എം കെ മുനീര്‍ കാസര്‍കോട് വെടിവയ്പിനുശേഷം വാര്‍ത്താസമ്മേളനത്തിലും വെളിപ്പെടുത്തിയിരുന്നു. യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജിയും അന്ന് മുനീറിനൊപ്പമുണ്ടായിരുന്നു.



Posted by ജനശക്തി to ജാഗ്രത at September 2, 2011 7:37 AM

2. ശ്രീനാഥന്‍ has left a new comment on your post "മേശപ്പുറം ക്ലിക്ക്സ്":

കൊള്ളാം, അടുത്തതു ഡൈനിങ് ടേബിളായിരിക്കും അല്ലേ?



Posted by ശ്രീനാഥന്‍ to അടയാളം at September 2, 2011 5:38 AM

3. പൈങ്ങോടന്‍ has left a new comment on your post "മഴകാണാനിറങ്ങുന്ന ദൈവങ്ങൾ - 2":

കറക്റ്റ് ഫ്രെയിം



Posted by പൈങ്ങോടന്‍ to ചിത്രപ്പെട്ടി at September 2, 2011 2:58 AM

4. prathap joseph has left a new comment on your post "മഴകാണാനിറങ്ങുന്ന ദൈവങ്ങൾ - 2":

great...



Posted by prathap joseph to ചിത്രപ്പെട്ടി at September 2, 2011 6:17 AM

5. ശ്രീനാഥന്‍ has left a new comment on your post "ചെമ്മീന്‍, നെല്ല്, മീന്‍, വളര്‍ത്തുമൃഗങ്ങള്‍... [à´¸...":

യുണിക്കോഡല്ല അല്ലേ, വായിക്കാനാവുന്നില്ലല്ലോ!



Posted by ശ്രീനാഥന്‍ to സ്വയംബ്ലോഗം at September 2, 2011 4:26 AM

6. ശ്രീനാഥന്‍ has left a new comment on your post "ഓണം വരുന്നേ,,, Chithira flower":

കാശിത്തുമ്പയാണോ ഈ ചിത്തിരപ്പൂവ്?



Posted by ശ്രീനാഥന്‍ to മിനി ചിത്രശാല 'photos' at September 02, 2011 5:40 AM

7. അശ്വതി233 has left a new comment on your post "മഴകാണാനിറങ്ങുന്ന ദൈവങ്ങൾ - 2":

:)



Posted by അശ്വതി233 to ചിത്രപ്പെട്ടി at September 2, 2011 8:17 AM

8. sankalpangal has left a new comment on your post "അര്‍ത്ഥം അനര്‍ത്ഥം":

വഴികാണിച്ചുതരുന്നവന്‍ വഴികാട്ടി..
ആശംസകള്‍.



Posted by sankalpangal to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at September 2, 2011 6:35 AM

9. ഏപ്രില്‍ ലില്ലി. has left a new comment on your post "ഇടനാഴി":

കൊള്ളാം. ആളുകള്‍ ഒന്നും ഇല്ലാതെ ഒഴിഞ്ഞു ഇതെങ്ങനെ കിട്ടി ?



Posted by ഏപ്രില്‍ ലില്ലി. to ചിത്രകം at September 2, 2011 8:44 AM

10. Naveen menon has left a new comment on your post "പെണ്‍കുട്ടികളുടെ ബാത്ത്റൂം":

is it st george collage?



Posted by Naveen menon to സുനില്‍ പെരുമ്പാവൂര്‍ at September 1, 2011 2:36 PM

11. ജീ . ആര്‍ . കവിയൂര്‍ നിങ്ങളുടെ പോസ്റ്റ് "അങ്ങനെ ഒരു പ്രണയ കാലത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആത്മാവിഷ്കാരത്തില്‍ നിന്നും ഉള്ള വരവാണേ
ഒന്ന് ശ്വാസം വിട്ടോട്ടെ
പ്രതികാര ബുദ്ധി ഇല്ലാത്തിനാല്‍ പറയട്ടെ
പ്രണയം ഒരു വലിയ സഗീര്‍ണമായ വിഷയമാണേ
പ്രണയത്തിനു പല ഭാവങ്ങളുണ്ടേ ഒരു പക്ഷെ
ഭൗതികവും ആക്കാം ആത്മീയവും ആകാം അതിനാല്‍ ചിലത്തോക്കെ
മനസ്സിലാകാതെ പോകും
താങ്കളുടെ കവിത ഇഷ്ടപ്പെട്ടു
വല്ല പ്പോഴും അങ്ങോ ട്ടും വരണേ



ജീ . ആര്‍ . കവിയൂര്‍ , കേള്‍ക്കാത്ത ശബ്ദം ലേക്ക് 2011, സെപ്റ്റംബര്‍ 2 9:50 രാവിലെ ന് പോസ്റ്റ് ചെയ്തത്

12. ജനശക്തി has left a new comment on your post "നാറ്റോ പങ്കാളിയാവാന്‍ ഇന്ത്യയ്ക്ക് ക്ഷണം":

ഇന്ത്യ വിദേശനയത്തില്‍ പുറമേക്കെങ്കിലും പ്രകടിപ്പിക്കുന്ന ചേരിചേരായ്മയുടെ ആവരണംകൂടി വലിച്ചെറിയണമെന്ന് അമേരിക്കന്‍ സൈനികസഖ്യമായ നാറ്റോ. പടിഞ്ഞാറന്‍ ആക്രമണസഖ്യത്തില്‍ ഇന്ത്യയും പങ്കാളിയാകണമെന്നും ഉന്നത നാറ്റോ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ലിബിയയിലെ നാറ്റോ സൈനികനടപടിസംബന്ധിച്ച് ഇന്ത്യയുമായി ധാരണയുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. മുന്‍ സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കുമെതിരെ അമേരിക്കന്‍ നേതൃത്വത്തിലാണ് 62 വര്‍ഷംമുമ്പ് ഉത്തര അത്ലാന്റിക് ഉടമ്പടി സഖ്യം എന്ന നാറ്റോ രൂപീകരിച്ചത്. സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പരമ്പരാഗത അതിരുകള്‍ക്കപ്പുറത്തേക്കും കടന്ന് സഖ്യം വിപുലമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നാറ്റോയുടെ ക്ഷണം. 28 രാഷ്ട്ര നാറ്റോ സഖ്യവുമായി ചര്‍ച്ചയ്ക്കപ്പുറമുള്ള കാര്യങ്ങളിലും അവസരമുള്ള പങ്കാളിയായി ഇന്ത്യയെ ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.



Posted by ജനശക്തി to ജാഗ്രത at September 2, 2011 9:04 AM

13. Anonymous has left a new comment on your post "അന്യാധീനപ്പെടുന്ന ആത്മാവുകൾ....":

enthuva ithu?manushyanu vaicha manasilakunna enthenkilum ittoode



Posted by Anonymous to ചിരന്തനൻ at September 1, 2011 10:12 AM

14. ഋതുസഞ്ജന has left a new comment on your post "മരുഭൂമികൾ ഉണ്ടാകുന്നത്........":

@ചന്തു നായർ& sabeen: വരവിനും അഭിപ്രായത്തിനും നന്ദി



Posted by ഋതുസഞ്ജന to കാവ്യസഞ്ജന at September 1, 2011 9:30 PM

15. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "കേരളത്തിലെ വിദ്യാഭ്യാസവും ഇടതുപക്ഷവും":

കേരളത്തിന്റെ സമഗ്രമായ വികസനത്തെപ്പറ്റി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിക്കുതന്നെ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ പ്രസിഡന്റായിരുന്ന പി ടി ഭാസ്കരപ്പണിക്കരുടെ ഭരണകാലത്ത് മലബാര്‍ മേഖലയില്‍ , വിശേഷിച്ചും പിന്നോക്ക പ്രദേശങ്ങളില്‍ പുതിയ വിദ്യാലയങ്ങളും ആശുപത്രികളും സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. ഇന്നത്തെ മലപ്പുറം ജില്ല അക്കാലത്ത് കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം ജനകീയമാക്കുന്നതിനുള്ള നടപടികളും അധ്യാപകനായിരുന്ന ഭാസ്കരപ്പണിക്കര്‍ സ്വീകരിച്ചു. വൈസ് പ്രസിഡന്റ് മൂസാന്‍കുട്ടി മാസ്റ്ററും അധ്യാപകനായിരുന്നു. സ്കൂളുകളില്‍ അധ്യാപക-രക്ഷാകര്‍തൃസമിതി രൂപീകരിക്കണമെന്നത് നിര്‍ബന്ധമാക്കി. സ്കൂള്‍ വാര്‍ഷികാഘോഷം ഡിസ്ട്രിക്ട് ബോര്‍ഡ് സ്കൂളെന്നോ എയിഡഡ് സ്കൂളെന്നോ ഭേദമില്ലാതെ എല്ലാ സ്കൂളിലും നല്ല നിലയില്‍ നടത്തണമെന്നും നിര്‍ദേശിച്ചു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 2, 2011 8:12 AM

16. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "മഴകാണാനിറങ്ങുന്ന ദൈവങ്ങൾ - 2":

<3



Posted by പകല്‍കിനാവന്‍ | daYdreaMer to ചിത്രപ്പെട്ടി at September 2, 2011 2:20 AM

17. Lipi Ranju has left a new comment on your post "സ്വപ്നഭുമിയിലേക്ക്...(48) തുടരുന്നു...":

"നമ്മുടെ നാട്ടിലായിരുന്നെങ്കിൽ ഈ മിനിസ്ട്രിയുടെ പടിയൊക്കെ കേറിച്ചെല്ലാൻ ഒക്കുമോ ? എത്രയാളുകളെ കൂട്ടുപിടിക്കണം?
എത്ര കാശ് കൈക്കൂലി കൊടുക്കണം?
എത്ര ദിവസം പിടിക്കും?" എത്ര ശരിയാ...!



Posted by Lipi Ranju to ചിന്നുവിന്റെ നാട് at 02/09/2011 03:41

18. Anonymous has left a new comment on your post "എന്റെ പ്രണയം":

kollam sanjuvinte pranayam ingane ayirunno



Posted by Anonymous to ചിരന്തനൻ at September 1, 2011 10:22 AM

19. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ആയുര്‍വേദം വികസിക്കണം ?":

പാര്‍ത്ഥന്‍ ജി,

ഇപ്പറഞ്ഞതു പോലെ നാഡി പരിശോധിക്കാന്‍ പഴയകാലത്ത്‌ ഗുരുകുലസമ്പ്രദായത്തില്‍ പഠിച്ചിരുന്നവര്‍ക്ക്‌ അറിയാമായിരുന്നിരിക്കും.

അല്ലാതെ ഇന്നത്തെ രീതിയില്‍ ഡിഗ്രി അഥവാ ഡിപ്ലോമ എടുത്തവര്‍ക്ക്‌ അറിയില്ല എന്ന് ഉറപ്പിച്ചു തന്നെ പറയാം.

ഇപ്പോള്‍ മോഡേണ്‍ അല്ലെ പഠിപ്പിക്കുന്നത്‌
നാഡി എന്നതു പള്‍സ്‌, അതിനു ആധുനികര്‍ പറയുന്നതെ പഠിപ്പിക്കുന്നുള്ളൂ.

അതിനു ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

കാരണം പഠിപ്പിക്കണം എങ്കില്‍ പഠിപ്പിക്കുന്ന അധ്യാപകനു അതറിയണ്ടെ?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at Thursday, September 01, 2011 7:55:00 PM

20. dilsha has left a new comment on your post "സർപ്പക്കാവ്":

rthu

enik ishtayito vakkukal kond vismayam theerkkuna ee vidya

raihan7.blogspot.com



Posted by dilsha to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at September 1, 2011 2:40 PM

21. prathap joseph has left a new comment on your post "സ.....വര്‍ണ്ണന്‍":

super...



Posted by prathap joseph to ..Smoking Snaps.. at 2 September 2011 06:20

22. maithreyi has left a new comment on your post "കാണാപ്പുറം":

നന്ദി സീതാ.
മനോ-വളരെ ബൃഹ്ത് വിഷയമാണ് ക്യാപ്പിലിസം or സോഷ്യലിസം എന്നത്. രണ്ടിനും ഇരുണ്ട വശങ്ങളും നല്ല വശങ്ങളും ധാരാളം.ആ മെയിലില്‍ പിന്നെയും പലതുമുണ്ടായിരുന്നു. സ്ഥലപരിമിതി മൂലം ഞാന്‍ വിട്ടുകളഞ്ഞതാണ്. ഉദാ-ഒരു ക്യാപ്പിലസ്റ്റിന് നോണ്‍ വെജ് ഇഷ്ടമല്ലെങ്കില്‍ അയാള്‍ കഴിക്കാതിരിക്കും, പക്ഷേ സോഷ്യലിസ്റ്റിന് ഇഷ്ടമല്ലെങ്കില്‍ അയാള്‍ എല്ലാവരും നോണ്‍വെജ് ഉപേക്ഷിച്ചേ പറ്റൂ എന്നു ശഠിക്കും etc etc..

അടിച്ച സംഭവം ഞാന്‍ വേറേ എവിടേയും എഴുതിയിട്ടില്ല മനോ. മറ്റാരെങ്കിലുമായിരിക്കും.



Posted by maithreyi to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at September 2, 2011 7:01 AM

23. prathap joseph നിങ്ങളുടെ പോസ്റ്റ് "വരും, വരാതിരിക്കില്ല ഒരിക്കലെങ്കിലും ....." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

super...



prathap joseph , വാലായ്മ........... ലേക്ക് 1.9.11 ന് പോസ്റ്റ് ചെയ്തത്

24. ശ്രീനാഥന്‍ has left a new comment on your post "അര്‍ത്ഥം അനര്‍ത്ഥം":

ഡിക്ഷ്ണറിയിൽ പോയി വീജെ തന്നെ നോക്കി ബോധിച്ചു. ഓണാശംസകൾ!



Posted by ശ്രീനാഥന്‍ to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at September 2, 2011 5:53 AM

25. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "പാഠപുസ്തകം പൗരോഹിത്യം കൈയേറുമ്പോള്‍":

കേരളത്തിലിപ്പോള്‍ പാഠപുസ്തകവിവാദം പതിവായിക്കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ അധ്യയന വര്‍ഷങ്ങളില്‍ ഏഴാം ക്ലാസില്‍ പഠിപ്പിക്കുന്ന കേരള പാഠാവലി പരമ്പരയിലെ സാമൂഹ്യശാസ്ത്ര പുസ്തകമായിരുന്നു വിവാദമായത്. ഇപ്പോള്‍ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പഠനത്തിനായി എസ്സിഇആര്‍ടി തയ്യാറാക്കിയ സാമൂഹ്യശാസ്ത്ര പുസ്തകമാണ് വിവാദമായിരിക്കുന്നത്. കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സും അതിന്റെ വക്താവായ ഫാദര്‍ സ്റ്റീഫന്‍ ആലത്തറയും പാഠപുസ്തകം നിരീശ്വരവാദവും കമ്യൂണിസവും പ്രചരിപ്പിക്കുന്നുവെന്ന പതിവ് പ്രചാരണം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പാപവിമോചനകര്‍മങ്ങളുടെയും ദൈവികാനുഷ്ഠാനങ്ങളുടെയും ആത്മീയ ഔന്നത്യത്തിലിരിക്കുന്നവരില്‍നിന്ന് ഒരിക്കലും വിശ്വാസിസമൂഹം പ്രതീക്ഷിക്കാത്ത അപവാദ പ്രചാരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തീര്‍ത്തും സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നതെന്ന് ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 2, 2011 8:18 AM

26. ജനശക്തി has left a new comment on your post "തൃക്കരിപ്പൂരുകാര്‍ക്ക് ആദ്യ സമ്മാനം: ട്രഷറി പൂട്ടാ...":

യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി തൃക്കരിപ്പൂരുകാര്‍ക്ക് ആദ്യ സമ്മാനം. നിലവിലെ ഏകാംഗ ട്രഷറി സബ് ട്രഷറിയാക്കി ഉയര്‍ത്തുമെന്ന യുഡിഎഫ് നേതാക്കളുടെ വാഗ്ദാനം അസ്ഥാനത്താക്കി തൃക്കരിപ്പൂരിലെ ഏകാംഗ ട്രഷറി നിര്‍ത്തലാക്കി.



Posted by ജനശക്തി to ജാഗ്രത at September 2, 2011 9:02 AM

27. dilsha has left a new comment on your post "നാറാണത്തു ഭ്രാന്തൻ - ഒരു ആസ്വാദനക്കുറിപ്പ്":

rthu,

enik ippol abhimanam thonnunu nammal oru nattil thanne piranadadil iam realy happy



Posted by dilsha to അപരാജിത at Thursday, September 1, 2011 2:30:00 PM PDT

28. ജനശക്തി has left a new comment on your post "മാരന് സിബിഐയുടെ ക്ലീന്‍ചിറ്റ്; ജസ്വന്തിനെ ചോദ്യംചെ...":

2ജി സ്പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന് അനുകൂലമായി സുപ്രീംകോടതിയില്‍ സിബിഐയുടെ റിപ്പോര്‍ട്ട്. ടെലികോം കമ്പനിയായ എയര്‍സെല്ലിന്റെ ഓഹരിവില്‍പ്പനയില്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദതന്ത്രം മന്ത്രിയെന്ന നിലയില്‍ മാരന്‍ പ്രയോഗിച്ചതായി അറിയില്ലെന്ന് സുപ്രീംകോടതിയില്‍ വ്യാഴാഴ്ച സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ സിബിഐ അറിയിച്ചു. സ്പെക്ട്രം വില്‍പ്പനയില്‍ എന്‍ഡിഎ കാലത്തും മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ഇടപാടുകള്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനും അടുപ്പമുള്ള ഒരു സംരംഭകന് തന്നെ എയര്‍സെല്‍ കമ്പനി വില്‍പ്പനയിലൂടെ ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ മന്ത്രിപദവി ദുരുപയോഗം ചെയ്തതായി ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at September 2, 2011 7:29 AM

29. ജനശക്തി has left a new comment on your post "അണ്ണ ഹസാരെ ജനങ്ങളുടെ ശബ്ദമല്ലെന്ന് തരൂര്‍":

ഗാന്ധിയനായ അണ്ണ ഹസാരെയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത അണ്ണ ഹസാരെയെ ജനശബ്ദമെന്ന് എങ്ങനെ വിശേഷിപ്പിക്കുമെന്ന് തരൂര്‍ പരിഹസിച്ചു. തെരഞ്ഞെടുക്കപ്പെടാത്ത ചെറുസംഘം അവരുടെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ അടിച്ചേല്‍പ്പിക്കുന്നത് വച്ചുപൊറിപ്പിക്കാനാകില്ല.



Posted by ജനശക്തി to ജാഗ്രത at September 2, 2011 7:32 AM

30. Lipi Ranju has left a new comment on your post "അഞ്ഞൂറാന്‍ !!!":

അഞ്ഞൂറാമത്തെ പോസ്റ്റോ ! ഇത് റെക്കോര്‍ഡ്‌ ആക്കാന്‍ അഞ്ഞൂറാന് കഴിയട്ടെ... :) ആശംസകള്‍...



Posted by Lipi Ranju to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, September 02, 2011 4:16:00 AM

31. ജനശക്തി has left a new comment on your post "നല്ല സാമാജികനാകാന്‍ ജോര്‍ജിന്റെ ക്ലാസ്":

എങ്ങിനെ നല്ല സാമാജികനാകാം? പഠിക്കണമെങ്കില്‍ വരൂ നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലേക്ക്. ക്ലാസ്സെടുക്കുന്നത് പി സി ജോര്‍ജും എം വി ശ്രേയാംസ്കുമാറും ഉള്‍പ്പെടെയുള്ളവര്‍ . നിയമസഭയില്‍ പൊതുവെ അടുക്കും ചിട്ടയോടെയും നടക്കുന്ന ചോദ്യോത്തര വേളയില്‍ പോലും പി സി ജോര്‍ജിന്റെ ഇടപെടല്‍ ഉണ്ടാക്കുന്ന പുകിലുകള്‍ ചെറുതല്ല. എന്നാല്‍ , നിയമസഭാ സെക്രട്ടറിയറ്റ് സാമാജികര്‍ക്കായി സംഘടിപ്പിച്ച ഓറിയന്റേഷന്‍ പരിപാടിയില്‍ ജോര്‍ജ് ക്ലാസെടുത്തത് ചോദ്യോത്തര വേള എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്നതിനെക്കുറിച്ചാണ്.



Posted by ജനശക്തി to ജാഗ്രത at September 2, 2011 9:07 AM

32. സിദ്ധീക്ക.. has left a new comment on your post "പിറക്കാതെ...":

കലാം പുതിയ ഒരെണ്ണം ഇടാന്‍ നോക്ക്..



Posted by സിദ്ധീക്ക.. to മരുപ്പൂക്കള്‍ at September 2, 2011 12:08 AM

33. ഋതുസഞ്ജന has left a new comment on your post "മരുഭൂമികൾ ഉണ്ടാകുന്നത്........":

@രമേശ്‌ അരൂര്‍ഇപ്പോൾ ഇതടക്കം 5 ബ്ലോഗുകൾ ഉണ്ട്:). പേരുകൾ ഇനി മാറില്ല.:) അഭിപ്രായത്തിനു നന്ദി



Posted by ഋതുസഞ്ജന to കാവ്യസഞ്ജന at September 1, 2011 9:29 PM

34. maithreyi has left a new comment on your post "ഇന്‍ഡ്യയെ അറിയുക":

ശ്രീനാഥന്‍ മാഷ് കൃത്യമായി ഊഹിച്ചല്ലോ. സേല്‍സ് ടാക്‌സ്, സര്‍വ്വീസ് ടാക്‌സ്, സര്‍ചാര്‍ജുകള്‍, എഡ്യുസെസ്സ്, അങ്ങനെയങ്ങനെ വലിയ ലിസ്റ്റ്.

ലിപി- വരവിനും വായനയ്ക്കും കമന്റിനും നന്ദി.



Posted by maithreyi to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at September 2, 2011 7:08 AM

35. അജ്ഞാതന്‍ നിങ്ങളുടെ പോസ്റ്റ് "കുട്ടിക്കാലത്തെ മഴ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ccccccccccccccc



അജ്ഞാതന്‍ , മേഘമല്‍ഹാര്‍ ലേക്ക് 2:47 AM ന് പോസ്റ്റ് ചെയ്തത്

Reply via email to