1. sreejith has left a new comment on your post "Fallen":

heyyy...how did you get this lighting? :) it is perfect!



Posted by sreejith to നീലാംബരി at September 2, 2011 11:30 AM

2. ചന്തു നായർ has left a new comment on your post "സ്വാർത്ഥം":

വാമനന്റെ പ്രതിരൂപം ദർശിച്ച
ഒരു മഹാബലിയുടെ കണ്ണുനീർ
കടം വാങ്ങിയിട്ടോ???????????.........നന്നായി...



Posted by ചന്തു നായർ to കാവ്യസഞ്ജന at September 1, 2011 11:17 PM

3. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഓണം വരുന്നേ,,, Chithira flower":

? ബാള്‍സം അല്ലെ ഇവിടത്തുകാര്‍ ചിരയ്യ ഫൂല്‍ എന്നു വിളിക്കും.

'ചിത്തിരപ്പൂവ്‌' അതിഷ്ടപ്പെട്ടു

കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ നിന്നും ഒരു ചെടി കൊണ്ടുവന്നിരുന്നു. എന്തു ഭംഗിയായി വളര്‍ന്നു പൂത്തു അപ്പോള്‍. ഇപ്പൊഴോ ദാ ഇവിടെ കാണാം പിണക്കമാണെന്ന തോന്നുന്നത്‌



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to മിനി ചിത്രശാല 'photos' at September 02, 2011 1:26 PM

4. ഋതുസഞ്ജന has left a new comment on your post "എന്നോടെന്തിനീ പിണക്കം?":

മനോഹരമായ പൂക്കൾ.. ബാൾസമേ, പിണക്കമാണോ എന്നോടിണക്കമാണോ:)



Posted by ഋതുസഞ്ജന to എന്റെ ബൂലോഗം at Friday, September 02, 2011 1:04:00 AM

5. thenil has left a new comment on your post "ബാബു ഭരദ്വാജിന്റെ അസുഖം എന്താണ്":

ഉമേഷ് ബാബുവും, ബാബു ഭരദ്വാജുമൊക്കെ ഭരണത്തിന്റെ അപ്പക്കഷ്ണങ്ങൾ‌ നുകർന്ന് എന്നാണു എങ്ങനെയാണ് എന്ന് കൂടി പറഞ്ഞു തരുമോ. നിങ്ങളുടെ യഥാര്‍ത്ഥ അസുഖം എന്താണ് താങ്കള്‍ ക്രിസ്ത്യന്‍ വിശ്വാസിയാണോ, ക്രിസ്ത്യാനിയായ കംമുനിസ്റ്കാരാണോ, അതോ വെറും കമ്മ്യൂണിസ്റ്റ്‌കാരനോ?



Posted by thenil to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 02, 2011 10:25 AM

6. മണ്‍സൂണ്‍ മധു നിങ്ങളുടെ പോസ്റ്റ് "അങ്ങനെ ഒരു പ്രണയ കാലത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലിപിചേച്ചി : ഹ ഹ ഹ ചുമ്മാ ...
പള്ളികരയിലെ ചേട്ടാ : അതെ വെറുതെ ആശകൊടുതിട്ടെന്തിനാ
നിശാസുരഭി :വഞ്ചിചെന്നോ ഹേയ് ഞാന്‍ അങ്ങനെ ചെയ്യുമോ
അരുണ്‍ റിയാസ്‌ : ഞാന്‍ വന്നു കണ്ടു സുഹൃത്തായി
ദില്‍ഷ :കോഴി മുട്ടയിടുന്ന പോലെ ദില്‍ഷ ഈ കമന്റ്‌ പലയിടത്തും കയറി പേസ്റ്റ്‌ ചെയ്തിരിക്കുകയണല്ലോ ഒന്നും ശരിയല്ല..
കവിയൂര്‍ജി : പറഞ്ഞതോക്കെ അംഗികരിക്കുന്നു , കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം . തീര്‍ച്ചയായും ഞാന്‍ വരും

എന്റെ ബ്ലോഗിലെ എല്ലാ വയനകാര്‍ക്കും വായിച്ചു കമന്റിടാതെ പോയവര്‍ക്കും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും സ്നേഹത്തോടെ നന്ദി : മണ്‍സൂണ്‍ മധു



മണ്‍സൂണ്‍ മധു , കേള്‍ക്കാത്ത ശബ്ദം ലേക്ക് 2011, സെപ്റ്റംബര്‍ 2 10:36 രാവിലെ ന് പോസ്റ്റ് ചെയ്തത്

7. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "ബാബു ഭരദ്വാജിന്റെ അസുഖം എന്താണ്":

എം.എൻ വിജയൻ പാഠം ഇറക്കുന്നത് വരെ ഇവരൊക്കെ എവിടെ ആയിരുന്നു എന്ന് ഒന്ന് അൻവേഷിക്കൂ. കൈരളി തുടങ്ങിയപ്പോൾ‌ ബാബു ഭരദ്വാജ് എവിടെ അവിടെ ഉണ്ടായിരുന്നു. എന്റെ ജാതിക്കും മതത്തിനുമൊക്കെ എന്ത് പ്രസ്ക്തി



Posted by കിരണ്‍ തോമസ് തോമ്പില്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 02, 2011 10:39 AM

8. Kalavallabhan നിങ്ങളുടെ പോസ്റ്റ് "പ്രൊട്ടക്ഷൻ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ വൈറസുകളെ അകറ്റിയാലും വീണ്ടും ആക്രമണം പ്രതിക്ഷിക്കാം.

ഓണാശംസകൾ



Kalavallabhan , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 2 12:28 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

9. പ്രചാരകന്‍ has left a new comment on your post "കാന്തപുരത്തിന്റെ അബുദാബി റമദാൻ പ്രഭാഷണം (ഓഡിയോ)":

കാന്തപുരത്തിന്റെ അബുദാബി റമദാൻ പ്രഭാഷണം (ഓഡിയോ)



Posted by പ്രചാരകന്‍ to പ്രഭാഷണ വേദി at September 2, 2011 9:25 AM

10. Steephen George has left a new comment on your post "സംശയം":

ishtamayi



Posted by Steephen George to കാളിന്ദി at September 1, 2011 10:31 PM

11. ഋതുസഞ്ജന has left a new comment on your post "തമസോ മാ....!":

തമസോ മാ ജ്യോതിര്ഗമയ



Posted by ഋതുസഞ്ജന to പിക്സെല്‍‌സ്::PIXELS at September 2, 2011 1:10 AM

12. aju has left a new comment on your post "ബാബു ഭരദ്വാജിന്റെ അസുഖം എന്താണ്":

thenil അഡ്വ: ജയശങ്കറിന്റെ അനിയനാണോ?



Posted by aju to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 02, 2011 12:18 PM

13. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ബാബു ഭരദ്വാജിന്റെ അസുഖം എന്താണ്":

ബാബു ഭരദ്വാജിന്റെ അസുഖം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ..വെളിവില്ലായ്മ അതു തന്നെ !



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 02, 2011 10:18 AM

14. Writings on Sand has left a new comment on your post "ചെമ്മീന്‍, നെല്ല്, മീന്‍, വളര്‍ത്തുമൃഗങ്ങള്‍... [സ...":

ഗോവിന്ദന്‍ നായര്‍ക്കെന്തു പറ്റി? :( വേഗം ശരിയാക്കൂ...



Posted by Writings on Sand to സ്വയംബ്ലോഗം at September 2, 2011 9:46 AM

15. Echmukutty has left a new comment on your post "തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും":

ഞാൻ ഒരു മീറ്റിനും ഇതുവരെ വന്നിട്ടില്ല. എപ്പോഴാണ് വരാൻ സാധിയ്ക്കുക എന്ന് ഒരു നിശ്ചയവും ഇല്ല. എന്നു വെച്ച് എന്റെ പടം വരയ്ക്കാതെങ്ങനെയാ?

വരച്ചതൊക്കെ കേമമായിട്ടുണ്ട്. അഭിനന്ദനങ്ങൾ



Posted by Echmukutty to നന്ദപര്‍വ്വം at September 2, 2011 1:08 PM

16. ഹാഷിക്ക് has left a new comment on your post "ശേഷം ഭാഗങ്ങൾ സ്ക്രീനിൽ!":

പോസ്റ്റ്‌ നേരത്തെ വായിച്ചിരുന്നു. സിനിമ കണ്ടിട്ടാകാം അഭിപ്രായം എന്ന് കരുതി. എന്തും ഏതും മൊബൈലില്‍ പിടിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കാന്‍ - ഒരു ഡോക്ക്യുമെന്ററിക്കോ ലേഖനത്തിനോ കഴിയാത്ത വിധം- ഇത് സഹായിക്കുമെന്ന് കരുതുന്നു. അല്പം ഇഴച്ചില്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും അത് സഹിക്കാമെന്ന് തോന്നുന്നു.



Posted by ഹാഷിക്ക് to അവിയൽ..! at September 1, 2011 11:01 PM

17. വഴിമരങ്ങള്‍ has left a new comment on your post "സ്വാർത്ഥം":

സ്വാര്‍ത്ഥ പ്രണയത്തിന്റെ പാതാളലോകത്തിലേക്ക് കുനിഞ്ഞ ശിരസ്സ് നല്‍കുന്നതിനുമുന്‍പുള്ള വഗ്ദാന,വരദാനങ്ങളുടെ പതിവു കഥാന്ത്യ രംഗങ്ങളില്‍ കാമുകവാമനന്റെ ദയാവായ്പിന് ആനന്ദാശ്രുക്കളാല്‍ അര്‍ച്ചനനടത്തിയിട്ടുമാവാം...

കവിത നന്നായി



Posted by വഴിമരങ്ങള്‍ to കാവ്യസഞ്ജന at September 2, 2011 12:25 AM

18. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "എന്നോടെന്തിനീ പിണക്കം?":

പിണക്കമാണെന്ന തോന്നുന്നത്‌



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at Friday, September 02, 2011 12:58:00 AM

19. പാഞ്ചാലി :: Panchali has left a new comment on your post "തമസോ മാ....!":

ജ്യോതിർ ഗമയ..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 1, 2011 11:54 PM

20. Kalavallabhan has left a new comment on your post "അര്‍ത്ഥം അനര്‍ത്ഥം":

കാളിന്ദിയിൽ ചാടി കാളിയൻ പുറമേറിയ അണ്ണൻ ഒരുവിധം കരപറ്റി. സാക്ഷാൽ കണ്ണൻ വന്നാലും ആധുനിക കാളിയന്റെ പുറമേറി വിജയം വരിക്കാൻ കഴിയുമോ ആവോ ?



Posted by Kalavallabhan to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at September 2, 2011 1:18 PM

21. dileep kumar has left a new comment on your post "ബാബു ഭരദ്വാജിന്റെ അസുഖം എന്താണ്":

ഇനിപ്പറയൂ എന്താണ് ബാബു ഭരദ്വാജിന്റെ അസുഖം.?

ഉ:കൃമികടി

ഇരുമ്പ് ചട്ടുകം നല്ലപോലെചൂടാക്കി ചന്തിക്ക് വെച്ച് കൊടുത്താല്‍ ഒരു പക്ഷെ മാറികിട്ടും!



Posted by dileep kumar to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 02, 2011 12:46 PM

22. Kalavallabhan has left a new comment on your post "സ്വാർത്ഥം":

കണ്ണുനീരിനും കടം പറയുന്നോ ?

ഓണാശംസകൾ



Posted by Kalavallabhan to കാവ്യസഞ്ജന at September 2, 2011 12:10 AM

23. Saji P Jacob has left a new comment on your post "മൂന്നാമത്തെ നദി":

ishtapettu.....



Posted by Saji P Jacob to ഋതു - കഥയുടെ വസന്തം at September 2, 2011 1:32 PM

24. antony has left a new comment on your post "ബാബു ഭരദ്വാജിന്റെ അസുഖം എന്താണ്":

സംസ്ഥാനത്തേക്ക് നിക്ഷേപം തേടിയും സൗഹൃദത്തിന്റെപേരിലും ഭരണാധികാരികള്‍ പലതവണ അമേരിക്കയില്‍ പോയിട്ടുണ്ട്. 1987-91 കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരും വ്യവസായമന്ത്രിയായിരുന്ന കെ ആര്‍ ഗൗരിയമ്മയും ജലസേചനമന്ത്രിയായിരുന്ന ബേബിജോണും രണ്ടാഴ്ചത്തെ അമേരിക്കന്‍ പര്യടനം നടത്തി. അന്ന് ആ യാത്രയുടെ ചെലവ് വഹിച്ചതും ക്ഷണിച്ചതും സിഐഎ ഏജന്റുമാരാണ് എന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി പരിഹാസ്യരായ അനുഭവം "അമേരിക്കന്‍ ഡയറി" എന്ന പുസ്തകത്തില്‍ ഇ കെ നായനാര്‍ വിശദീകരിക്കുന്നുണ്ട്. 1997 ജൂലൈയില്‍ അമേരിക്കന്‍ പര്യടനത്തിനിടെ ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസംഗത്തില്‍ , "കേരളത്തിന്റെ അഭിവൃദ്ധിയുടെ കാര്യത്തില്‍ , കേരളജനതയുടെ ഐശ്വര്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഏതു രാജ്യത്ത് പോകാനും അത് മുതലാളിത്ത രാജ്യമോ തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം നിലനില്‍ക്കുന്ന രാജ്യമോ എന്ന് നോക്കാതെ എവിടെ പോകാനും ഞാന്‍ ഒരുക്കമാണ്; ആ പരിപ്രേക്ഷ്യം ഉള്ളതുകൊണ്ടാണ് മുതലാളിത്തത്തിന്റെ ഈ മഹാരാജ്യത്ത് ഞാന്‍ വന്നത്" എന്നാണ് നായനാര്‍ വ്യക്തമാക്കിയത്.

ഈപ്പറയുന്ന,ഉമേഷ്‌ബാബുവും ആസാദും മേല്‍ പ്പറഞ്ഞ ''നായനാര്‍ കാലത്ത്'' പു.ക.സയുടെ ആസ്ഥാനപണ്ഡിതര്‍ ആയിരുന്നു! ബാബു ഭരദ്വാജ് ഗള്‍ഫില്‍ഒക്കെ പോയി കുറെക്കാലം സാമ്രാജിയത്‌വത്തിന്റെ വിനീതദാസനായി കഴിഞ്ഞു കൂടുകയും,കുറേക്കാലം കൈരളിചാനലിന്റെ തലപ്പത്ത്കയറി സുന്ദര കുട്ടപ്പനായി വിലസുകയും ആയിരുന്നു,അന്നൊന്നും ഇതിനെതിരെ ഈ ഉഗ്രവിപ്ലവകാരികള്‍ ഒരക്ഷരം മിണ്ടിയതായി അറിവില്ല !



Posted by antony to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 02, 2011 11:08 AM

25. ഋതുസഞ്ജന has left a new comment on your post "സ്വാർത്ഥം":

http://www.everbestblog.com/2011/01/blog-post_24.html



Posted by ഋതുസഞ്ജന to കാവ്യസഞ്ജന at September 1, 2011 10:01 PM

26. Rammohan Paliyath has left a new comment on your post "ചെമ്മീന്‍, നെല്ല്, മീന്‍, വളര്‍ത്തുമൃഗങ്ങള്‍... [സ...":

Sreenthan/prasanth, shall try to fix it by evening. you can double click on the first image and read. but it's bit edited, especially the closing when i rounded the pun off saying: അതാ അക്കൂട്ടത്തിൽ നെല്ലും ചെമ്മീനും സ്വർണമത്സ്യവുമുള്ളത്, ലോലിപ്പോപ്പും ചോക്ളേറ്റും മാണിക്യക്കല്ലും ഇല്ലാത്തത്.



Posted by Rammohan Paliyath to സ്വയംബ്ലോഗം at September 2, 2011 10:04 AM

Reply via email to