1. അശ്വതി233 നിങ്ങളുടെ പോസ്റ്റ് "അള്ളാ നാരായണാ .....!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്വാമിയേ അക്ബര്‍ അള്ളാ....



അശ്വതി233 , വാലായ്മ........... ലേക്ക് 2.9.11 ന് പോസ്റ്റ് ചെയ്തത്

2. പ്രയാണ്‍ has left a new comment on your post "കപ്പല്‍ക്കാറ്റ്":

എല്ലാവരും ബാക്കിയാവണം;
മറ്റെല്ലാവരും.........



Posted by പ്രയാണ്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at September 2, 2011 7:59 PM

3. ഗോപന്‍ has left a new comment on your post "അവന്‍റെ കഥ,അല്ലെങ്കില്‍ ഒരു വേശ്യയുടെ മകന്റെ കഥ.":

ഞാന്‍ ലളിതമായി നല്ല കഥ എ​ന്നെഴുതിയാല്‍ അതിനര്‍ത്ഥം ഞാനത് ഒഴുക്കന്‍ മട്ടില്‍ വായിച്ചുവെന്നല്ല. നല്ല കഥ!



Posted by ഗോപന്‍ to ഋതു - കഥയുടെ വസന്തം at September 3, 2011 12:56 AM

4. A R Karuvally has left a new comment on your post "എന്റെ മസാലദോശകള്‍ - അല്ല മദാലസകള്‍":

പ്രായമായീര്‍ക്ക്ണ്‌ട്ടോ.........
ന്റെ പോസ്റ്റൊന്നു നോക്കി അഭിപ്രായം പറഞ്ഞൂടെ ?



Posted by A R Karuvally to സ്മൃതി at Fri Sep 02, 09:48:00 AM

5. വിധു ചോപ്ര നിങ്ങളുടെ പോസ്റ്റ് "ഇതും പുഴക്ക്......!?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാവം പുഴ!അതോ നമ്മളോ?



വിധു ചോപ്ര , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 2 10:44 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

6. വി.എ || V.A has left a new comment on your post "ദി ലണ്ടൻ ലൂട്ടറി ... ! / The London Lootery ... ...":

വിവരണത്തിൽ ഒരു കലാപം തന്നെ നടത്തിയല്ലൊ, കാര്യങ്ങൾ ഇത്ര വിശദമായി ഇപ്പോഴാണ് അറിഞ്ഞത്. വരാൻ വൈകിപ്പോയി. അങ്ങനെ വരട്ടെ, ഒന്നരമാസം പെമ്പ്രന്നോത്തിയും പരിവാരങ്ങളും നാട്ടിൽ പോയപ്പോൾ, അഞ്ചുപേരുംകൂടി അടിച്ചുപൊളിച്ചു അല്ലേ? നാട്ടിൽ പോയില്ലായിരുന്നെങ്കിൽ ഒരു കലഹമുണ്ടാക്കാമായിരുന്നു. എന്തായാലും കമ്പനിയുടെ ഓർഡർ കലക്കി. കലാപകാരികൾ വന്നാൽ,തിരിഞ്ഞോടിയേക്കണം, ഉസൈൻ ബോൾട്ടിനെപ്പോലെ. മലയാളികളെപ്പോലെയല്ല, ശ്രീലങ്കക്കാർക്കും പാക്കിസ്ഥാനികൾക്കും നല്ല ഒത്തൊരുമയുണ്ട്. (ആട്ടെ, ആ തൂപ്പുകാരികൾക്ക് കുറഞ്ഞ ശമ്പളമാണോ? ഒരാളിനെ വീട്ടിലേയ്ക്ക് ആവശ്യമായിരുന്നു, എന്റെ ഭാര്യയെ ഉഗാണ്ടയിലേയ്ക്ക് ടൂറിനു വിടാം.) നല്ല അറിയേണ്ടുന്ന വിശദവിവരണം. അനുമോദനങ്ങൾ.......



Posted by വി.എ || V.A to ബിലാത്തിപട്ടണം BILATTHIPATTANAM at 2 September 2011 12:48

7. Abhi has left a new comment on your post "ജ്യോതിശാസ്ത്രം വേദങ്ങളിൽ":

വര് എന്ന ധാതുവില്‍ നിന്നാണ് വര്‍ണം എന്ന വാക്കുണ്ടായതെന്നു കേട്ടിട്ടുണ്ട്. വരിക്കുക എന്നാല്‍ സ്വീകരിക്കുക. സ്വന്തം ജോലി അവനവന്റെ കര്‍മ ഗുണങ്ങള്‍ അനുസരിച്ച് അവനവനു തീരുമാനിക്കാവുന്നതെ ഉള്ളൂ. പുരാണങ്ങളില്‍ ഒരു ബ്രാമണന്‍ ക്ഷത്രിയനായി മാറിയ കഥയുണ്ട് . പേര് ശംബരന്‍ എന്നെന് ഓര്‍മ.



Posted by Abhi to വഴികാട്ടി at September 2, 2011 11:32 PM

8. രാജേഷ്‌ ചിത്തിര has left a new comment on your post "ഒരു മണിക്കൂര്‍ പത്തുമിനിറ്റില്‍":

ഒരു യാത്രയുടെ അവസ്സാനം പോലെ.
ഉറക്കത്തില്‍ നിന്ന് സ്റ്റേഷനിലേക്കിറങ്ങുന്നതിന്റെ
റിഫ്ലക്സ് ആകഷന്‍.
കവിത നന്നായി



Posted by രാജേഷ്‌ ചിത്തിര to ചന്ദ്രകാന്തം at September 2, 2011 10:08 PM

9. Abhi has left a new comment on your post "ജ്യോതിശാസ്ത്രം വേദങ്ങളിൽ":

വര് എന്ന ധാതുവില്‍ നിന്നാണ് വര്‍ണം എന്ന വാക്കുണ്ടായതെന്നു കേട്ടിട്ടുണ്ട്. വരിക്കുക എന്നാല്‍ സ്വീകരിക്കുക. സ്വന്തം ജോലി അവനവന്റെ കര്‍മ ഗുണങ്ങള്‍ അനുസരിച്ച് അവനവനു തീരുമാനിക്കാവുന്നതെ ഉള്ളൂ. പുരാണങ്ങളില്‍ ഒരു ബ്രാമണന്‍ ക്ഷത്രിയനായി മാറിയ കഥയുണ്ട് . പേര് ശംബരന്‍ എന്നാണു ഓര്‍മ.



Posted by Abhi to വഴികാട്ടി at September 2, 2011 11:33 PM

10. റശീദ് പുന്നശ്ശേരി has left a new comment on your post "അര്‍ത്ഥം അനര്‍ത്ഥം":

good informations
thanks for sharing



Posted by റശീദ് പുന്നശ്ശേരി to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at September 2, 2011 11:44 PM

11. Echmukutty has left a new comment on your post "സംശയം":

ചോരക്കുഞ്ഞുങ്ങളെ കുളിപ്പിച്ചു തുവർത്തി....ഇതെഴുതിയ വിരലുകൾ ഇനിയും ഒരുപാടെഴുതട്ടെ.വായിയ്ക്കാൻ എനിയ്ക്കും കഴിയട്ടെ.



Posted by Echmukutty to കാളിന്ദി at September 2, 2011 10:29 AM

12. രാജേഷ്‌ ചിത്തിര has left a new comment on your post "ഒരു മണിക്കൂര്‍ പത്തുമിനിറ്റില്‍":

ഒരു യാത്രയുടെ അവസ്സാനം പോലെ.
ഉറക്കത്തില്‍ നിന്ന് സ്റ്റേഷനിലേക്കിറങ്ങുന്നതിന്റെ
റിഫ്ലക്സ് ആകഷന്‍.
കവിത നന്നായി



Posted by രാജേഷ്‌ ചിത്തിര to ചന്ദ്രകാന്തം at September 2, 2011 10:08 PM

13. Anonymous has left a new comment on your post "HINDUISM- A BRAHMIN EUROPEAN CREATION":

PING PING



Posted by Anonymous to മാവേലികേരളം (MaveliKeralam) at 9:00 PM

14. Anonymous has left a new comment on your post "ലങ്കാദഹനം - 2":

hey guys, love your forum - kuttamenon.blogspot.com
http://5rgkpse5tt.insanejournal.com/1002.html
http://eawetsi59h.insanejournal.com/611.html



Posted by Anonymous to കുട്ടന്മേനൊന്‍ കഥകള്‍ at Friday, September 02, 2011 12:28:00 PM

15. മുക്കുവന്‍ has left a new comment on your post "കേരളത്തിലെ വിദ്യാഭ്യാസവും ഇടതുപക്ഷവും":

ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്നു. അതോടെ സൗജന്യമായി വിദ്യാഭ്യാസം ലഭിക്കാനുള്ള സ്ഥാപനങ്ങള്‍ പരിമിതപ്പെടുന്നു.???

I could not understand this logic.. could you explain bit more?

- why more english medium schools are coming up?

- why govt schools are not having enough students?

- why cant govt start few english medium school?

- why the govt school kid's grades are bad?

-mukkuvan



Posted by മുക്കുവന്‍ to വര്‍ക്കേഴ്സ് ഫോറം at September 2, 2011 11:16 PM

16. മുക്കുവന്‍ has left a new comment on your post "പാഠപുസ്തകം പൗരോഹിത്യം കൈയേറുമ്പോള്‍":

പൗരോഹിത്യവും മധ്യകാല ഭരണാധികാരികളും പരത്തി കിടത്തിയ ഭൂമിയെ ഗോളാകൃതിയിലാക്കുവാനും ദൈവസൃഷ്ടമായ അസന്തുലിതത്വങ്ങളെ പ്രകൃതി നിയമങ്ങള്‍കൊണ്ട് നിയന്ത്രിക്കപ്പെടുന്ന പ്രപഞ്ചവ്യവസ്ഥയുടെ നിയമങ്ങള്‍ കണ്ടെത്തിക്കൊണ്ട് മറികടക്കുവാനും അതുവഴി സര്‍വതോമുഖമായ പുരോഗതിക്ക് സാഹചര്യമൊരുക്കിയതും ജ്ഞാനോദയ ചിന്തകരാണ്...

- ഇതുപോലെ എന്തേലും കാര്യമുള്ള കാര്യത്തിനു സമരം ചെയ്യാതെ, മണ്ടേലയെ വെറുതെ വിടാനും,ഹുസൈനെ തൂക്കിലേറ്റാതിരിക്കാനും, പാര്‍ട്ടി നേതാവിന്റെ മക്കള്‍ക്ക് കോടികള്‍ കൊയ്യാന്‍ കോളേജുകള്‍ അടിച്ച് പോളിച്ച്യും നടക്കുന്ന കുട്ടിസഖാക്കള്‍ ഒരല്പനേരം ചിന്തിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു!



Posted by മുക്കുവന്‍ to വര്‍ക്കേഴ്സ് ഫോറം at September 2, 2011 11:22 PM

17. - സോണി - has left a new comment on your post "ആരാ ഞാന്‍?":

നടക്കാന്‍മാത്രം കഴിയുന്ന ഒരു പാവം ജീവി.
കണ്ടാല്‍ ജീവനുണ്ടെന്ന് തോന്നുകയേ ഇല്ല.



Posted by - സോണി - to ..Smoking Snaps.. at 2 September 2011 22:57

18. Abhi has left a new comment on your post "ദളിത്‌പ്രേമ ജിഹാദ്‌":

മതം മാറിയിട്ട് ഒരു കാര്യവും കിട്ടിയില്ല. കാരണം പ്രായം ഒരു പ്രശ്നമല്ല , നിങ്ങളെ ഞാന്‍ വിവാഹം കഴിച്ചോളാം എന്ന് പറഞ്ഞ സമദാനി അവര്‍ മതം മാറിയപ്പോള്‍ ഉളുപ്പില്ലാതെ വാക്ക് മാറി. അതിന്റെ പേരില്‍ അവര്‍ പുരുഷന്മാര്‍ മുഴുവന്‍ ഭീരുക്കള്‍ ആണെന്ന് പുലഭ്യം പറഞ്ഞു അത്ര തന്നെ .



Posted by Abhi to അനാര്യന്‍ at 2 September 2011 12:19

19. അശ്വതി233 നിങ്ങളുടെ പോസ്റ്റ് "അള്ളാ നാരായണാ .....!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്വാമിയേ അക്ബര്‍ അള്ളാ....



അശ്വതി233 , വാലായ്മ........... ലേക്ക് 2.9.11 ന് പോസ്റ്റ് ചെയ്തത്

20. പടാര്‍ബ്ലോഗ്‌, റിജോ has left a new comment on your post "ഉരുളക്കു ഉപ്പേരി":

ഇത് കിടിലനായിട്ടുണ്ട്. ഇനിയുമിനിയും എഴുതുക...



Posted by പടാര്‍ബ്ലോഗ്‌, റിജോ to കിനാവ്/kinavu at 2 September 2011 11:37

21. അജ്ഞാതന്‍ നിങ്ങളുടെ പോസ്റ്റ് "ടാര്‍പ്പായിട്ട തമ്പ്രാന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Thanks for taking the time to debate this, I feel strongly about it and love studying more on this topic. If possible, as you acquire expertise, would you mind updating your weblog with additional info? It is extremely useful for me.



അജ്ഞാതന്‍ , Ramavicharam ലേക്ക് 2011, സെപ്റ്റംബര്‍ 2 9:46 രാവിലെ ന് പോസ്റ്റ് ചെയ്തത്

22. khadu has left a new comment on your post "298.ഫേസ് ബുക്കിലെ പുറം ചൊറിയല്‍":

ഫേസ് ബുക്ക്‌ = ഫേക്ക് ബുക്ക്‌ ......



Posted by khadu to കൂതറ അവലോകനം at September 2, 2011 10:56 PM

23. ഞാന്‍ നിങ്ങളുടെ പോസ്റ്റ് "ഇതും പുഴക്ക്......!?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അല്ലെങ്കിലും ബാക്കിയുള്ള പുഴയില്‍ ഇപ്പോള്‍ ഫ്ലെക്സ്‌ പോലെയുള്ള മാലിന്യങ്ങളെ ഉള്ളൂ....



ഞാന്‍ , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 3 1:25 രാവിലെ ന് പോസ്റ്റ് ചെയ്തത്

24. alif kumbidi has left a new comment on your post "വേട്ടയുടെ രീതിശാസ്ത്രം":

രോഷം തീയമ്പുകളായി തൊടുക്കും വാക്കിന്‍ മുനകള്‍ ..!
തീവ്രം..
ഈ ഭാഷ!
അഭിനന്ദനങ്ങള്‍!



Posted by alif kumbidi to ! Murivukal മുറിവുകള്‍ ! at 23:59

25. ജനശക്തി has left a new comment on your post "തീരുമാനിക്കേണ്ടത് ജ്യോതിഷികളോ കോടതിയോ: സുപ്രീം കോ...":

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണോ എന്ന വിഷയത്തില്‍ ദേവപ്രശ്നം നടത്തിയ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെയും ക്ഷേത്രഭാരവാഹികളുടെയും നടപടിക്ക് സുപ്രീംകോടതിയുടെ വിമര്‍ശം. സ്വത്തുവിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയോ അതോ ജ്യോതിഷികളോ എന്ന് സുപ്രീംകോടതി ആരാഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ അതേകാര്യത്തില്‍ ദേവപ്രശ്നം നടത്തിയ കൊട്ടാരത്തിന്റെ സമീപനം ശരിയല്ല- ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍ , എ കെ പട്നായിക് എന്നിവരടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി.



Posted by ജനശക്തി to ജാഗ്രത at September 2, 2011 11:24 PM

26. പാട്രിക് പരശുവയ്ക്കല്‍ has left a new comment on your post "മാഞ്ഞതും മറഞ്ഞതും പിന്നെ മായ്ചു കളഞ്ഞതും!":

കണലികള്‍, മാരോട്ടി ഇവ വിശദീകരിച്ചുതരാമോ?



Posted by പാട്രിക് പരശുവയ്ക്കല്‍ to മഞ്ഞുകാലം at September 2, 2011 10:29 PM

27. ജനശക്തി has left a new comment on your post "വിലകൂട്ടാന്‍ മില്‍മയ്‌ക്ക്‌ അധികാരം; പാല്‍ വില ലിറ...":

പാല്‍വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കാനുള്ള മില്‍മയുടെ തീരുമാനം വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന കേരളജനതയ്ക്ക് ഇരുട്ടടിയാകും. ക്ഷീരകര്‍ഷകരെ സംരക്ഷിക്കാന്‍ എന്ന പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഒത്തുകളിയില്‍ നേട്ടം അന്യസംസ്ഥാന പാല്‍ ലോബിക്കാണ്. വിലവര്‍ധനവഴി പ്രതിദിനം ശരാശരി 30 ലക്ഷത്തോളം രൂപ അന്യസംസ്ഥാന പാല്‍ലോബിയുടെ കൈയിലെത്തും. ദിവസം അഞ്ചുമുതല്‍ ആറുലക്ഷം ലിറ്റര്‍ വരെ പാല്‍ കേരളത്തിനു പുറത്തുനിന്ന് മില്‍മ വരുത്തുന്നുണ്ട്. മറ്റു കമ്പനികളുടെ പാല്‍ വേറെയും വരുന്നു. പാലുല്‍പ്പന്നങ്ങളും വലിയതോതില്‍ പുറത്തുനിന്ന് കൊണ്ടുവരുന്നുണ്ട്. വര്‍ധിപ്പിക്കുന്ന അഞ്ചുരൂപയില്‍ 4.20 രൂപയും ക്ഷീരകര്‍ഷകന് നല്‍കുമെന്ന് മില്‍മ മാനേജ്മെന്റ് അവകാശപ്പെടുന്നു. എന്നാല്‍ , മൂന്നുശതമാനത്തില്‍ താഴെ കൊഴുപ്പുള്ള പാലിന് ലിറ്ററിന് 12 രൂപമാത്രമാണ് കര്‍ഷകന് ലഭിക്കുന്നത്. വിലവര്‍ധനയോടെ ഇത് 16.20 ആകുമെന്ന് മാത്രം. എരുമപ്പാലിനും കറവ വറ്റാറായ പശുവിന്റെ പാലിനും മാത്രമേ മൂന്നുശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് ലഭിക്കൂ. കര്‍ഷകരില്‍നിന്ന് കുറഞ്ഞവിലയില്‍ പാല്‍ വാങ്ങുന്ന മില്‍മ കൊഴുപ്പ് പൂര്‍ണമായും നീക്കി ഡബിള്‍ടോണ്‍ഡ് പാല്‍ എന്നപേരില്‍ ഉയര്‍ന്നവിലയ്ക്കാണ് ഉപഭോക്താവിന് എത്തിക്കുന്നത്. വില വര്‍ധിപ്പിക്കാനുള്ള തീരുമാനം റദ്ദാക്കാന്‍ ക്ഷീരവികസന ഡയറക്ടര്‍ മെയ് ഒമ്പതിന് ഇറക്കിയ ഉത്തരവ് ചോദ്യംചെയ്ത മില്‍മയുടെ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞദിവസം അനുവദിച്ചു. ഈ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കില്ലെന്ന മന്ത്രി കെ സി ജോസഫിന്റെ പ്രസ്താവന സര്‍ക്കാരും മില്‍മയും തമ്മിലുള്ള ഒത്തുകളി തുറന്നുകാട്ടുന്നു. സംസ്ഥാനത്തെ 16 സഹകരണസംഘങ്ങളും മറ്റു സ്ഥാപനങ്ങളും ലിറ്ററിന് 28 രൂപയാക്കി വര്‍ധിപ്പിച്ചിട്ടും സര്‍ക്കാര്‍ ഇതില്‍ ഇടപെടാതിരുന്നതും മില്‍മയുടെ വാദം അംഗീകരിക്കാന്‍ കോടതിക്ക് പ്രേരണയായി. പാല്‍വില ഉയരുന്നതോടെ തൈര്, നെയ്യ്, പാലധിഷ്ഠിതമായ ഇതര ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കെല്ലാം വില കൂടും. ഹോട്ടലുകളില്‍ ചായക്കും കാപ്പിക്കും ഇപ്പോള്‍ തോന്നിയ വിലയാണ്. അത് ഇനിയും ഉയരും.



Posted by ജനശക്തി to ജാഗ്രത at September 2, 2011 11:39 PM

28. Alloos has left a new comment on your post "കുസൃതി ചോദ്യങ്ങള്‍. Do you know? - Funny Questio...":

1. രാവണന്. (ആള് തനിച്ചാണെങ്കിലും തല പത്തുണ്ടല്ലോ)

2. Its simple ആനക്ക് വൃതമായിരുന്നു.

3. തെങ്ങ് / പന കയറ്റം.

4. സിഗററ്റ് / ബീഡി.

5. ചറ പറാന്ന്..

6. കണ്മഷി.

7. അത് എടുത്ത് കളയേണ്ട സമയമായി.

8. ചിരംജ്ജീവി. (തെലുഗ് സിനിമാ നടന്)
9. Car-may-come-ത്തിന്റെ opposite: Car-may-NOT-come
10. തവള.



By ur lovingly,

Alphin Darius

follow me on facebook: www.facebook.com/alphindarius



Posted by Alloos to കൃഷ്ണ(ബൂ)ലോകം. at 2/9/11 3:54 PM

29. MKERALAM has left a new comment on your post "സ്വപ്നഭുമിയിലേക്ക്...(48) തുടരുന്നു...":

അതെ അതെ വീടൊരു വലിയ സ്വപ്നമാണ് എല്ലാവര്‍ക്കും. എത്രയും വേഗ്ഗം വീടു പണിതീരട്ടെ. പത്തുകൊല്ലം പെട്ടെന്നു കഴിയട്ടെ എന്ന് :)



Posted by MKERALAM to ചിന്നുവിന്റെ നാട് at 02/09/2011 22:27

30. Echmukutty has left a new comment on your post "ചിത്രഭംഗികള്‍":

ക്ഷേത്രത്തിലൊന്നും പോയില്ല.പക്ഷേ, ഈ കുറിപ്പിലൂടെ അനിർവചനീയമായ ഒരു അനുഭൂതി പകർന്നു കിട്ടി. ഞാനീ ശാന്തിയുമായി ഉറങ്ങാൻ പോകുന്നു.
അഭിനന്ദനങ്ങൾ. മനോഹരമായെഴുതി.



Posted by Echmukutty to കാളിന്ദി at September 2, 2011 10:34 AM

31. anushka nuzrin p.k. has left a new comment on your post "എന്റെ മസാലദോശകള്‍ - അല്ല മദാലസകള്‍":

...janicha naadum naattukarum ormayil polum sookshikkan ishtamillathavarude lokamanith...nammude punnayoorkkulathe avismaraneeyamakkiya ente priya bossinu anumodanangal.....



Posted by anushka nuzrin p.k. to സ്മൃതി at Fri Sep 02, 07:04:00 AM

32. അശ്വതി233 നിങ്ങളുടെ പോസ്റ്റ് "അള്ളാ നാരായണാ .....!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്വാമിയേ അക്ബര്‍ അള്ളാ



അശ്വതി233 , വാലായ്മ........... ലേക്ക് 2.9.11 ന് പോസ്റ്റ് ചെയ്തത്

33. കലി (veejyots) has left a new comment on your post "എന്നോടെന്തിനീ പിണക്കം?":

ini pookkalm ushar alle... onashamsakal



Posted by കലി (veejyots) to എന്റെ ബൂലോഗം at Friday, September 02, 2011 9:47:00 AM

34. പടാര്‍ബ്ലോഗ്‌, റിജോ has left a new comment on your post "സർപ്പക്കാവ്":

രതി നിർവേദത്തിൽ നിന്നുമുടലെടുത്തതാണോ ഈ കവിത. കൊള്ളാം...നന്നായിരിക്കുന്നു. അത്ര കാര്യമായി പ്രേമോം പഞ്ചാരേമൊന്നുമില്ലാത്ത കവിതയല്ലേ... ഇഷ്ട്ടപ്പെട്ടു.



Posted by പടാര്‍ബ്ലോഗ്‌, റിജോ to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at September 2, 2011 10:38 AM

Reply via email to