1 സ്റ്റോറി പരിപ്പ് വടയെക്കുറിച്ചല്ല  /
 ഇ.പി.ജയരാജന്റെ വാക്കുകള്‍ വച്ച് നോക്കിയാല്‍ കൂടുതല്‍ ഹോട്ട് ഡോഗ്
സ്റ്റോറികള്‍
ആദ്യപേജില്‍ വേണം താനും

2 ആ നാട്ടുമ്പുറത്തുകാരനായ / എഡിറ്ററുടെ കണ്ണെത്താത്ത സബ് എഡിറ്റര്‍ പയ്യനു
ജോലി പോയി കാണും .നാണക്കേടും അപമാനവും / അതിലുമപ്പുറം  ?
ആവോ അറിയില്ല

3 അറിവ്കേട് കൊണ്ടും ലോകപരിചയക്കുറവും കൊണ്ടും സം ഭവിച്ച ഒരു മണ്ടത്തരം /
 നുണയോ കെട്ട്കഥയോ അല്ല

4 ലോകത്തിലെ എല്ലാ മദ്യങ്ങളും രുചിക്കുന്ന എന്നും നക്ഷത്ര ഹോട്ടലില്‍ നിന്നും
ഓസുന്ന നമ്മുടെ ചേട്ടന്മാര്ക്ക് ചിരിക്കാന്‍ ഒരു വക / അവര്ക്ക് എല്ലാ
വിഭവങ്ങളും അറിയാം

5 അടുത്ത് ഒരു നാട്ട് കോളനിയിലെ കുട്ടികള്‍ ഒരു ചാനലില്‍ നൂഡില്സിന്റെ പരസ്യം
കണ്ട് ഇരിക്കുന്ന കാഴ്ച്ച വേദനിപ്പിച്ചിട്ടുണ്ട്. /

6 ഈ അന്തര്ദേശീയ പ്ര്ശനത്തിലും വേദനിക്കുന്നു


*Kuzhur wilson <http://www.vishakham.blogspot.com>*

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to [email protected]
 To unsubscribe from this group, send email to 
[email protected]
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to