ചേട്ടന്മാരെ,
        എന്താണ് പ്രശ്നം? ദേശാഭിമാനിയില്‍ ഒരു തെറ്റ് ( സംഭവിക്കാന്‍
പാടില്ലാത്തത്) സംഭവിച്ചു, പിറ്റേന്നു അവരതു തിരുത്തി, മറ്റു പലരും അത്
ചെയ്യാറില്ല എന്നും പലരും പറഞ്ഞു. തെറ്റിയത് വളരെ മാരകമായ കാര്യമൊന്നുമല്ല,
ഹോട്ട് ഡോഗ് തിന്നു രികാര്‍d ഇട്ടാലും വെറും ദൊഗിനെ തിന്നു രികാര്ദ്‌ ഇട്ടാലും
ലോകത്തിനു വലിയ മാറ്റമൊന്നും വരാനില്ല, പ്രതേകിച്ചും പട്ടി എന്ന് പറയുന്ന
ജീവിയെ തിന്നുന്ന മനുഷ്യര്‍ ഭൂമിയില്‍ തന്നെ ധാരാളം ഉള്ളപ്പോള്‍.പിന്നെ ഈ
ഭൂകമ്പം മുഴുവന്‍ ഉണ്ടാക്കെണ്ടാതിന്റെ കാര്യം വല്ലതുമുണ്ടോ? വായിച്ചു ചിരിച്ചു
തള്ളിക്കളയേണ്ട ഒരു കാര്യം , വേണമെങ്കില്‍ പത്രാധിപര്‍ക്കൊരു കത്തും കൊടുക്കാം,
ഇത്രയും വലിച്ചുനീട്ടി വലിച്ചു നീട്ടി മരിച്ചു പോയ ഇ എം എസ്സിനെ എല്ലാം
ആവസ്യമില്ലാതെ കെട്ടി എഴുന്നെള്ളിച്ച് കാര്യങ്ങള്‍ പോകുന്നത് കാണുമ്പോള്‍
സത്യത്തില്‍ എനിക്ക് സങ്കടം ആണ് വരുന്നത്. ഇത്ര നര്‍മ്മ ബോധമില്ലതവരാണോ
കേരളീയര്‍, കഷ്ടം കഷ്ടം.
         നുണ എഴുതി പിടിപ്പിച്ചു പിടിപ്പിച്ചു ആ പാവം മഹ്ടനിയെ
എങ്ങനെയാക്കിയെടുത്തു നമ്മുടെ ഒന്നാം കിട പത്രങ്ങളും മാധ്യമങ്ങളും. പട്രസംമെലനം
വിളിച്ചു കൂട്ടി അദ്ദേഹം ജനങ്ങളുടെ മുന്നില്‍ പോട്ടിക്കരഞ്ഞില്ലേ? സ്വന്തം
കാര്യം നോക്കി കഴിയുന്ന തന്റെ ഭാര്യയെ കുറിച്ച് പോലും അപവാദപ്രചരണം നടത്തി
എന്നദ്ദേഹം പറഞ്ഞപ്പോള്‍ , അതെ മാധ്യമാക്കാര്‍ തന്നെ പല്ലിളിച്ചു പിടിച്ചു
ഇരിക്കുന്നതും നമ്മള്‍ കണ്ടതല്ലേ? ഇന്ന് ദേശാഭിമാനിയെ വിമര്‍ശിക്കുന്ന ആരെയും
അന്ന് കണ്ടില്ലല്ലോ? ആപ്രില്‍ പതിനാറിന് ശേഷം ഇതേ പട്രങ്ങലോന്നും മഹ്ടനിയെ
അറിയാതായില്ലേ? അന്നെങ്കിലും ഇവര്‍ക്ക് ഒന്ന് പ്രതികരിച്ചു കൂടായിരുന്നോ?
       ഒന്ന് മുതല്‍ ആര് വരെയുള്ള പ്രതികള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ എഴാം
പ്രതിയായ പിണറായിയെ കുറിച്ച് എഴുതിയതൊന്നും നമ്മള്‍ വിമര്സകര്‍
മറന്നിട്ടില്ലല്ലോ? അക്കാലത്തു ഒനാം പത്രങ്ങള്‍ എഴുതിക്കൂട്ടിയ നുണകള്‍ക്ക്
കയ്യും കണക്കുമുണ്ടോ? അവനൊക്കെ രാജാവായി ഇവിടെ ഇപ്പോഴും വാഴുമ്പോള്‍
ദേശാഭിമാനിക്ക് നിര്ധോഷമായ ഒരു തെറ്റ് പറ്റിയതിനു പത്രം പൂട്ടനമെന്നുവരെ
നമ്മള്‍ കേരളീയര്‍ പറഞ്ഞു കഴിഞ്ഞു. ഇതാണ് കേരളീയരായ മാന്യന്മാര്‍ ആയ നമ്മള്‍
മലയാളികള്‍.



2009/7/8 k u z h u r Wi l s o n <[email protected]>

> 1 സ്റ്റോറി പരിപ്പ് വടയെക്കുറിച്ചല്ല  /
>  ഇ.പി.ജയരാജന്റെ വാക്കുകള്‍ വച്ച് നോക്കിയാല്‍ കൂടുതല്‍ ഹോട്ട് ഡോഗ്
> സ്റ്റോറികള്‍
> ആദ്യപേജില്‍ വേണം താനും
>
> 2 ആ നാട്ടുമ്പുറത്തുകാരനായ / എഡിറ്ററുടെ കണ്ണെത്താത്ത സബ് എഡിറ്റര്‍ പയ്യനു
> ജോലി പോയി കാണും .നാണക്കേടും അപമാനവും / അതിലുമപ്പുറം  ?
> ആവോ അറിയില്ല
>
> 3 അറിവ്കേട് കൊണ്ടും ലോകപരിചയക്കുറവും കൊണ്ടും സം ഭവിച്ച ഒരു മണ്ടത്തരം /
>  നുണയോ കെട്ട്കഥയോ അല്ല
>
> 4 ലോകത്തിലെ എല്ലാ മദ്യങ്ങളും രുചിക്കുന്ന എന്നും നക്ഷത്ര ഹോട്ടലില്‍ നിന്നും
> ഓസുന്ന നമ്മുടെ ചേട്ടന്മാര്ക്ക് ചിരിക്കാന്‍ ഒരു വക / അവര്ക്ക് എല്ലാ
> വിഭവങ്ങളും അറിയാം
>
> 5 അടുത്ത് ഒരു നാട്ട് കോളനിയിലെ കുട്ടികള്‍ ഒരു ചാനലില്‍ നൂഡില്സിന്റെ പരസ്യം
> കണ്ട് ഇരിക്കുന്ന കാഴ്ച്ച വേദനിപ്പിച്ചിട്ടുണ്ട്. /
>
> 6 ഈ അന്തര്ദേശീയ പ്ര്ശനത്തിലും വേദനിക്കുന്നു
>
>
> *Kuzhur wilson <http://www.vishakham.blogspot.com>*
>
>
>
>
> >
>


-- 
M.S.Mohanan

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to [email protected]
 To unsubscribe from this group, send email to 
[email protected]
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to