Link to this post: > https://profiles.google.com/kmvenuannur/posts/MqwPLQaeAMs > > 1:22 pm *Venugopalan K M:* പദ്മനാഭക്ഷേത്രത്തിലെ നിധി വിഷയത്തില്‍ > ചരിത്രത്തെ രാഷ്ട്രീയമായി (ശരിയായി) സമീപിച്ചുകൊണ്ട് പ്രസ്താവന നടത്തിയെ ഏക > രാഷ്ട്രീയവ്യക്തിത്വം കോവളം എം.എല്‍.ഏ ജമീല പ്രകാശമാണ്. സത്യം വിളിച്ച് > പറയാന്‍ എല്ലുറപ്പില്ലാതെ സിപിഎം-സിപിഐ പാര്‍ട്ടികളുടെ എമ്മെല്ലേമാര്‍ > വായുമ്പൊളിച്ച് ഇരിക്കുന്ന സമയത്ത് ജമീലാമ്മ പറഞ്ഞത് ഇങ്ങനെ : > > "ക്ഷേത്രത്തിലെ നിലവറകളില്‍ നിന്ന് കണ്ടെടുത്ത നിധി രാജകുടുംബത്തിന്റെ > സ്വത്തല്ല. പൂര്‍വികരില്‍ നിന്ന് പണ്ടുകാലത്ത് ജനങ്ങളില്‍ നിന്ന് തലക്കരവും > മുലക്കരവും പിരിച്ചുണ്ടാക്കിയതാണ് ഈ സമ്പത്ത്. അത് പൊതുസ്വത്തായി > പ്രഖ്യാപിക്കുകയും ബാങ്ക് നിക്ഷേപമാക്കി ജനോപകാരപ്രവര്‍ത്തനങ്ങള്‍ക്ക് > വിനിയോഗിക്കുകയുമാണു വേണ്ടത്." (നേരിട്ടുള്ള വാചകങ്ങളല്ല, ചാനല്‍ > റിപ്പോര്‍ട്ടില്‍ നിന്ന് സംഗ്രഹിച്ചത്) > > ഈ അഭിപ്രായം തുറന്ന് പറഞ്ഞ എം.എല്‍.ഏയുടെ വീട്ടിലേക്ക് ഹിന്ദു ഐക്യ > വേദിക്കാര്‍ പ്രതിഷേധപ്രകടനം നടത്തിയ വാര്‍ത്ത മാ.ഭൂമി തിരുവനന്തപുരം പ്രാദേശിക > പേജില്‍ കണ്ടു. > > ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ കടവിറങ്ങുന്ന ബാക്കി മൈരുകളൊക്കെ > രാജാധിപത്യത്തിന്റെ സുവര്‍ണകാലമോര്‍ത്ത് കോള്‍മൈരുകൊണ്ടിരുപ്പാണ്.... >
-- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
