ശെരിയാണ്‌ ..
എന്നാല്‍ സൂരജിന്  എന്റെ  അഭിവാദങ്ങള്‍

2011/7/15 Anivar Aravind <[email protected]>

> സൂരജിന്റെ ബസ്സ് റീഷെയറിയാണിത്.  വേണുഗോപാലന്റെ പ്രതികരണമല്ല
>
> 2011/7/15 damodar prasad <[email protected]>:
> > "ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ കടവിറങ്ങുന്ന ബാക്കി മൈരുകളൊക്കെ
> > രാജാധിപത്യത്തിന്റെ സുവര്‍ണകാലമോര്‍ത്ത് കോള്‍മൈരുകൊണ്ടിരുപ്പാണ്‌"
> > വേണുഗോപാലന്‍,
> > ഇതിലും  കൃത്യമായൊരു  പ്രതികരണം  വേറെയില്ല..
> > 2011/7/15 Venugopalan K M <[email protected]>
> >>
> >>
> >>>  Link to this post:
> >>>  https://profiles.google.com/kmvenuannur/posts/MqwPLQaeAMs
> >>>
> >>> 1:22 pm Venugopalan K M: പദ്മനാഭക്ഷേത്രത്തിലെ നിധി വിഷയത്തില്‍
> ചരിത്രത്തെ
> >>> രാഷ്ട്രീയമായി (ശരിയായി) സമീപിച്ചുകൊണ്ട് പ്രസ്താവന നടത്തിയെ ഏക
> >>> രാഷ്ട്രീയവ്യക്തിത്വം കോവളം എം.എല്‍.ഏ ജമീല പ്രകാശമാണ്‌. സത്യം വിളിച്ച്
> >>> പറയാന്‍ എല്ലുറപ്പില്ലാതെ സിപിഎം-സിപി‌ഐ പാര്‍ട്ടികളുടെ എമ്മെല്ലേമാര്‍
> >>> വായുമ്പൊളിച്ച് ഇരിക്കുന്ന സമയത്ത് ജമീലാമ്മ പറഞ്ഞത് ഇങ്ങനെ :
> >>>
> >>> "ക്ഷേത്രത്തിലെ നിലവറകളില്‍ നിന്ന്‌ കണ്ടെടുത്ത നിധി രാജകുടുംബത്തിന്റെ
> >>> സ്വത്തല്ല. പൂര്‍‌വികരില്‍ നിന്ന് പണ്ടുകാലത്ത്‌ ജനങ്ങളില്‍ നിന്ന്‌
> തലക്കരവും
> >>> മുലക്കരവും പിരിച്ചുണ്ടാക്കിയതാണ്‌ ഈ സമ്പത്ത്. അത് പൊതുസ്വത്തായി
> >>> പ്രഖ്യാപിക്കുകയും ബാങ്ക്‌ നിക്ഷേപമാക്കി ജനോപകാരപ്രവര്‍ത്തനങ്ങള്‍ക്ക്‌
> >>> വിനിയോഗിക്കുകയുമാണു വേണ്ടത്." (നേരിട്ടുള്ള വാചകങ്ങളല്ല, ചാനല്‍
> >>> റിപ്പോര്‍ട്ടില്‍ നിന്ന് സംഗ്രഹിച്ചത്)
> >>>
> >>> ഈ അഭിപ്രായം തുറന്ന് പറഞ്ഞ എം.എല്‍.ഏയുടെ വീട്ടിലേക്ക് ഹിന്ദു ഐക്യ
> >>> വേദിക്കാര്‍ പ്രതിഷേധപ്രകടനം നടത്തിയ വാര്‍ത്ത മാ.ഭൂമി തിരുവനന്തപുരം
> പ്രാദേശിക
> >>> പേജില്‍ കണ്ടു.
> >>>
> >>> ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ കടവിറങ്ങുന്ന ബാക്കി മൈരുകളൊക്കെ
> >>> രാജാധിപത്യത്തിന്റെ സുവര്‍ണകാലമോര്‍ത്ത് കോള്‍മൈരുകൊണ്ടിരുപ്പാണ്‌....
> >>
> >> --
> >> You received this message because you are subscribed to the Google
> Groups
> >> "Green Youth Movement" group.
> >> To post to this group, send an email to [email protected].
> >> To unsubscribe from this group, send email to
> >> [email protected].
> >> For more options, visit this group at
> >> http://groups.google.com/group/greenyouth?hl=en-GB.
> >
> > --
> > You received this message because you are subscribed to the Google Groups
> > "Green Youth Movement" group.
> > To post to this group, send an email to [email protected].
> > To unsubscribe from this group, send email to
> > [email protected].
> > For more options, visit this group at
> > http://groups.google.com/group/greenyouth?hl=en-GB.
> >
>
> --
> You received this message because you are subscribed to the Google Groups
> "Green Youth Movement" group.
> To post to this group, send an email to [email protected].
> To unsubscribe from this group, send email to
> [email protected].
> For more options, visit this group at
> http://groups.google.com/group/greenyouth?hl=en-GB.
>
>

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to