സൂരജിന്റെ ബസ്സ് റീഷെയറിയാണിത്.  വേണുഗോപാലന്റെ പ്രതികരണമല്ല

2011/7/15 damodar prasad <[email protected]>:
> "ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ കടവിറങ്ങുന്ന ബാക്കി മൈരുകളൊക്കെ
> രാജാധിപത്യത്തിന്റെ സുവര്‍ണകാലമോര്‍ത്ത് കോള്‍മൈരുകൊണ്ടിരുപ്പാണ്‌"
> വേണുഗോപാലന്‍,
> ഇതിലും  കൃത്യമായൊരു  പ്രതികരണം  വേറെയില്ല..
> 2011/7/15 Venugopalan K M <[email protected]>
>>
>>
>>>  Link to this post:
>>>  https://profiles.google.com/kmvenuannur/posts/MqwPLQaeAMs
>>>
>>> 1:22 pm Venugopalan K M: പദ്മനാഭക്ഷേത്രത്തിലെ നിധി വിഷയത്തില്‍ ചരിത്രത്തെ
>>> രാഷ്ട്രീയമായി (ശരിയായി) സമീപിച്ചുകൊണ്ട് പ്രസ്താവന നടത്തിയെ ഏക
>>> രാഷ്ട്രീയവ്യക്തിത്വം കോവളം എം.എല്‍.ഏ ജമീല പ്രകാശമാണ്‌. സത്യം വിളിച്ച്
>>> പറയാന്‍ എല്ലുറപ്പില്ലാതെ സിപിഎം-സിപി‌ഐ പാര്‍ട്ടികളുടെ എമ്മെല്ലേമാര്‍
>>> വായുമ്പൊളിച്ച് ഇരിക്കുന്ന സമയത്ത് ജമീലാമ്മ പറഞ്ഞത് ഇങ്ങനെ :
>>>
>>> "ക്ഷേത്രത്തിലെ നിലവറകളില്‍ നിന്ന്‌ കണ്ടെടുത്ത നിധി രാജകുടുംബത്തിന്റെ
>>> സ്വത്തല്ല. പൂര്‍‌വികരില്‍ നിന്ന് പണ്ടുകാലത്ത്‌ ജനങ്ങളില്‍ നിന്ന്‌ തലക്കരവും
>>> മുലക്കരവും പിരിച്ചുണ്ടാക്കിയതാണ്‌ ഈ സമ്പത്ത്. അത് പൊതുസ്വത്തായി
>>> പ്രഖ്യാപിക്കുകയും ബാങ്ക്‌ നിക്ഷേപമാക്കി ജനോപകാരപ്രവര്‍ത്തനങ്ങള്‍ക്ക്‌
>>> വിനിയോഗിക്കുകയുമാണു വേണ്ടത്." (നേരിട്ടുള്ള വാചകങ്ങളല്ല, ചാനല്‍
>>> റിപ്പോര്‍ട്ടില്‍ നിന്ന് സംഗ്രഹിച്ചത്)
>>>
>>> ഈ അഭിപ്രായം തുറന്ന് പറഞ്ഞ എം.എല്‍.ഏയുടെ വീട്ടിലേക്ക് ഹിന്ദു ഐക്യ
>>> വേദിക്കാര്‍ പ്രതിഷേധപ്രകടനം നടത്തിയ വാര്‍ത്ത മാ.ഭൂമി തിരുവനന്തപുരം പ്രാദേശിക
>>> പേജില്‍ കണ്ടു.
>>>
>>> ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ കടവിറങ്ങുന്ന ബാക്കി മൈരുകളൊക്കെ
>>> രാജാധിപത്യത്തിന്റെ സുവര്‍ണകാലമോര്‍ത്ത് കോള്‍മൈരുകൊണ്ടിരുപ്പാണ്‌....
>>
>> --
>> You received this message because you are subscribed to the Google Groups
>> "Green Youth Movement" group.
>> To post to this group, send an email to [email protected].
>> To unsubscribe from this group, send email to
>> [email protected].
>> For more options, visit this group at
>> http://groups.google.com/group/greenyouth?hl=en-GB.
>
> --
> You received this message because you are subscribed to the Google Groups
> "Green Youth Movement" group.
> To post to this group, send an email to [email protected].
> To unsubscribe from this group, send email to
> [email protected].
> For more options, visit this group at
> http://groups.google.com/group/greenyouth?hl=en-GB.
>

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to