പിരിവില്‍ മാത്രം ജോണ്‍ എബ്രഹാമിനെ പിന്‍പറ്റുന്ന സത്യന് , ശരത് ചന്ദ്രനോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളോടുള്ള ചൊറിച്ചില്‍ കാലം കുറേയായിട്ടുള്ളതാണ് . മരണശേഷവും ശരത്തേട്ടന്റെ ഓര്‍മ്മക്ളും അനുസ്മരണങ്ങളും സജീവമായി നില്‍ക്കുന്ന ഇക്കാലത്ത് ഈ ചൊറിച്ചില്‍ ഒട്ടും കുറയാതെ തുടരുന്നു എന്നേ ലേഖനം കണ്ടിട്ട് തോന്നുന്നുള്ളൂ .
ശരത്തേട്ടന്റെ സിനിമകള്‍ വ്യവസ്ഥാപിത ഇടതുപക്ഷത്തെ പ്ലാച്ചിമട സമരനായകരായി ചിത്രീകരിച്ചുവെന്ന് സിനിമ ഒരിക്കലെങ്കിലും കണ്ട ഒരാളും പറയാനിടയില്ല. ഇങ്ങനെയുള്ള അസത്യങ്ങളില്‍ നിന്ന് തുടങ്ങി ശരത്തേട്ടനെ അപഹസിക്കാന്‍ കാരണം തേടി (ശരത്തേട്ടന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായിരുന്ന) വിബ്ജിയോര്‍ ചലചിത്രമേളയെ വരെ അസത്യങ്ങളുടെ പുറത്ത് അപഹസിക്കുന്ന തരത്തിലുള്ള സത്യന്റെ ഇന്റര്‍വ്യൂ ഒരു ഫാക്റ്റ് ചെക്കുമില്ലാതെ അടിച്ചു വിടുന്നതു് തനി പരദൂഷണപത്രപ്രവര്‍ത്തനമാണ് . വിബ്ജിയോര്‍ ആരു നടത്തുവെന്നതും എന്തുചെയ്യുന്നുവെന്നതിന് ഉത്തരം കാതികുടത്തെയും , ചക്കംകണ്ടത്തെയും ചാലക്കുടിയിലെയും പ്ലാച്ചിമടയിലേയുമൊക്കെ ജനകീയ സമരങ്ങള്‍ തന്നോളും . പക്ഷേ വ്യക്തികളേയും പ്രസ്ഥാനങ്ങളേയും പറ്റി അസത്യങ്ങള്‍ അച്ചടിച്ചുവിടുന്ന ഇത്തരം അപഹാസ്യമായ തരം മഞ്ഞപത്രപ്രവര്‍ത്തനത്തിന് സത്യന്‍ മാത്രമല്ല , കേട്ടെഴുതിയ റെനിയും ഒരു ഫാക്റ്റ് ചെക്കുമില്ലാതെ പ്രസിദ്ധീകരിച്ച തേജസ്സും പൊതുജനമധ്യത്തില്‍ മാപ്പുപറയേണ്ടതാണ് അനിവര്‍ On 7/1/12, reny ayline <[email protected]> wrote: > ** > ഒടെസ്സാ സത്യന്‍ സംസാരിക്കുന്നു. തൃശൂരിലെ വിബ്ജ്യോര്‍ ഫെസ്ടിവലിന്റെ നിഗൂഡ > അജണ്ടകള്‍,സമരമുഖത്ത് ക്യാമറകണ്ണുകള്‍പ്രതിരോധമാക്കിയവരുടെ കള്ളക്കളികള്‍, ടി > പി ചന്ദ്രശേഖരവധം എന്നിവയെപറ്റി...(തേജസ് ദൊഇവാരിക ജൂലൈ 1) > എന്‍.ജി.ഒകള്‍ വിലയ്‌ക്കെടുക്കുന്ന കലയും കാമറയും > Write something... > എന്‍.ജി.ഒകള്‍ വിലയ്‌ക്കെടുക്കുന്ന കലയും കാമറയും |സംഭാഷണം::Thejas Online > http://www.thejasnews.com/index.jsp?tp=d > > -- > You received this message because you are subscribed to the Google Groups > "Media Critique and Debate" group. > To post to this group, send email to > [email protected]. > To unsubscribe from this group, send email to > [email protected]. > For more options, visit this group at > http://groups.google.com/group/media-critique-and-debate?hl=en. > > -- "[It is not] possible to distinguish between 'numerical' and 'nonnumerical' algorithms, as if numbers were somehow different from other kinds of precise information." - Donald Knuth -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
