ഇ ചേതനയേയും അത് നടത്തുന്ന അച്ചനെകുറിച്ചും സഭയെ കുറിച്ചും അവരുടെ മറ്റ് പ്രവര്‍ത്തനങ്ങളെ കുറിച്ചും അറിയാന്‍ താല്‍പ്പര്യമുണ്ട്...
2012/7/1 Mustafa Desamangalam <[email protected]> > > > ---------- Forwarded message ---------- > From: Mustafa Desamangalam <[email protected]> > Date: 2012/7/1 > Subject: Re: [GreenYouth] Re: [media.crit.debate] ഒടെസ്സാ സത്യന്‍ > സംസാരിക്കുന്നു > To: [email protected], Anvar Ali <[email protected]>, Anivar > Aravind <[email protected]>, kpsasi <[email protected]>, kp uma < > [email protected]>, Benedict varghese Chiramel <[email protected]>, > Prasannakumar Tn <[email protected]>, mary kutty < > [email protected]>, Siby Jose Chalissery <[email protected]>, > Muraleedharan Tharayil <[email protected]>, pravin vaisakan < > [email protected]>, satheesh kek <[email protected]>, > baburaj p tvm <[email protected]>, jisha <[email protected]> > Cc: Prem chand <[email protected]>, deedi damodaran < > [email protected]> > > > Dear friends > സത്യന്‍ ഇത് കുറെ കാലമായി തുടങ്ങിയ പരിപാടിയാണ്. നമ്മുടെ നാട്ടില്‍ നടക്കുന്ന > പ്രസ്നാങ്ങളിലോന്നുന്‍ ഇയാള്‍ ഇന്നേവരെ ഇട പെട്ടിട്ടില്ല.മാത്രവുമല്ല > നാട്ടുകാരില്‍ നിന്നെല്ലാം പിരിവേടുതുകൊണ്ട് പ്രിയപ്പെട്ട ജോണ്‍ എബ്രഹാമിന്റെ > പ്രേതമായ് നടക്കുകയല്ലാതെ പ്രസ്നാധിഷ്ടിതമായ് ഒന്നും താനേ ഇയാള്‍ ചെയ്ത > ചരിത്രമില്ല. ജോഹ്നിനാനെങ്കില്‍ ക്രീടിവേ ആയി ടാലെന്റ്റ് എങ്കിലും > ഉണ്ടായിരുന്നു, തിരിച്ചരിവുണ്ടായിരുന്നു. ജോഹ്നിന്റെ പിന്ഗാമി യാണ് എന്നാണ് > കുറെ കാലമായി പറഞ്ഞു നടക്കുന്നത്. ശരത് ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ > ഇയാളുടെ ചൊറിച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഒരിക്കല്‍ സ്വരലയ ഫെസ്റിവല്‍ ഭാഗമായി > നടന്ന ഓപ്പണ്‍ ഫോറത്തില്‍ ഇയാള്‍ ശരത്തിനെ ആക്രമിക്കാന്‍ ശ്രമിച്ചു.,അന്നന് എം > എ റഹ്മാന്‍ മാഷും ഗപ് രാമചന്ദ്രനുമോക്കെയാണ് സത്യന്റെ ആക്രമണത്തിന് ചുട്ട > മറുപടി കൊടുത്തത്. ഇയാളുടെ സല്ല്യം സഹിക്കവയ്യാതെ എ അയ്യപ്പന്‍ കുറെ കാലം > ബുധിമുടീ. മറ്റു പലരും. വിബ്ഗ്യോര്‍ ഡോകുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍ > ജനജീവിതത്തെ നേരിട്ടും അല്ലാതെയും ഭാടിട്ക്കുന്ന പ്രസനഗല്‍ ചര്‍ച്ച ചെയ്യാനും > പട്ടുമെ൪ന്കില് അതിനു ജനശ്രദ്ധ നേടി കൊടുക്കാനും രൂപപ്പെട്ട ഫെസ്റിവല്‍ ആണ്. > ഭുമിയും മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും കുറിച്ച് വ്യാകുലപ്പെടുന്ന > ഒരുപാട് പേരുടെ ലബെച്ചയില്ലാത്ത ശ്രമിതിന്റെ ഭ്ഗംയാണ് വിബ്ഗ്യോര്‍ ഫെസ്റിവല്‍ > നടക്കുന്നത്. അതിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞ ലോകത്തിന്റെ പല ഭാഗങ്ങളിയം > നിന്നെത്തിയവര്‍ ആ ഫെസിവലിനെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ മാത്രമാണ് പറഞ്ഞത്. > ബിനായക് സെന്‍, ഷര്‍മിള ഇറോം ,തുടങ്ങിയവരുടെ സന്ദിയില്ലസമരത്തിന് വിബ്ഗ്യോര്‍ > നല്‍കിയ പിന്തുണ കണ്ണുള്ളവര്‍ കണ്ടതാണ്. ഒര്പാട് പ്രതിസന്ധികള്‍ മറികടന്നാണ് ആ > ഫെസ്ടിവളിനൊരു സ്പേസ് ഉണ്ടായത്. അല്ല്ലാതെ സത്യന്‍ വിഴുപ്പലക്കുന്ന പോലെ > ഫണ്ട് വാങ്ങാനും പുട്ടടിക്കനുമല്ല. പോസ്ടിവേ ആയി ഒന്നും ചെയ്യാത്ത അതിനു കൈ > നനക്കാന്‍ സന്മാനസ്സില്ലാത്ത സത്യന്മാര്‍ എന്നും ഇത്തരം കൂട്ടായ്മകളെ തെറി > വിളിച്ചിട്ടുണ്ട്. അത് നല്ല എളുപ്പമുള്ള കാര്യമാണല്ലോ.ഇമ്മാതിരി ജീവികളെ കേരള > സമൂഹം തിരിച്ചറിയണം.ശരത്തിനെ ഇന്നും കാലം ഓര്‍മിക്കുന്നത് അദ്ദേഹം ചെയ്ത > ആത്മര്തമായ പ്രവര്തനഗല്‍ മുന്നിര്തിയാണ്. തേജസ് പോലുള്ള ഒരു പത്രം > പത്രപരവര്തനതിന്റെ എത്തിക്സ് അല്പമെങ്കിലും മനിക്കനമായിരുന്നു. തേജസ്സും > സത്യനുമൊക്കെ വിജാരിച്ചാല്‍ ഇല്ലടഹ്കുന്ന ഒന്നല്ല ശരത്തിന്റെ പ്രവര്‍ത്തനവും > വിബ്ഗ്യോര്‍ ഫെസിവല്‍ മുന്നോട്ടു വെച്ച ആത്മര്തമായ രാഷ്ട്രീയവും. സാക്ഷാല്‍ > സത്യന്‍ ജോണ്‍ ഇബ്രാഹിമിനെ വിട്ടു കാസക്കിയതിന്റെ കഥകള്‍ ധാരാളം > അദ്ധേഹത്തിന്റെ സമകാലീനരായ സുഹുരുതുക്കള്‍ പറയും. തേജസ് പത്രത്തിനെതിരെയും > സത്യനെതിരെയും കൃത്യമായ മറുപടി കൊടുക്കണമെന്ന് വ്രതമാന കേരളത്തിലെ നല്ലവര്രായ > സുഹുര്തോക്കളോടെ ഞാന്‍ അപേക്ഷിക്കുന്നു. > > സ്നേഹപൂര്‍വ്വം > മുസ്തഫ buദശമംഗലം > > > > > > From: Anivar Aravind <[email protected]> > Date: 2012/7/1 > Subject: [GreenYouth] Re: [media.crit.debate] ഒടെസ്സാ സത്യന്‍ > സംസാരിക്കുന്നു > To: > Cc: grey-youth-movement <[email protected]>, > greenyouth <[email protected]>, geedha geedha < > [email protected]>, pradeep kumar <[email protected]> > > > > ---------- Forwarded message ---------- > From: Pandavath Baburaj <[email protected]> > Date: Sun, 1 Jul 2012 01:34:11 -0700 > Subject: Re: [media.crit.debate] ഒടെസ്സാ സത്യന്‍ സംസാരിക്കുന്നു > To: [email protected] > > Dear Reny, > I went through your interview with Odessa Sathyan. He has been spreading > lies about Sarat for a long time. This was a matter of deep anguish and > pain for Sarat when he was alive.None of his films have been NGO funded. I > say this because I was his co director in four of his films. He used to > produce films from contributions by his friends and well wishers. > Fortunately he had plenty of both. I do not know why Sathyan continues the > slander campaign against sarat even after his death. I suspect the problem > is more personal than political. Perhaps it could be because his films were > better received and discussed than some other films. > Regarding the Plachimada film, we did not try to glorify the role of the > traditional left. Shots of VS visiting the factory, the human chain > organised by the DYFI were incidents which happened as a part of the > struggle, whether Sathyan likes it or not. Hypocrisy of the left is exposed > in an interview with Ambika, a local resident who was actively involved in > the struggle.None of the left leaders are picturised or interviewed as > representing or leading the struggle. Our film film is a chronology of the > four years of the struggle. > Sathyan talks about the need for liberating activism and film making from > the clutches of NGOs. I totally welcome the statement.Sathyan and his kind > of film making with ' people's participation ' was definitely the need of > the hour in struggles like Chaliyar, Plachimada, Pathrakadavu, Lalur, > Kathikudam and a host of other places where people on the path of struggle. > But alas, Sathyan and his camera are not present in any of these places. > > Some prejudices never die, they only grow stronger with age !!! > > > Warmly > > BABU > > On 7/1/12, Anivar Aravind <[email protected]> wrote: > > പിരിവില്‍ മാത്രം ജോണ്‍ എബ്രഹാമിനെ പിന്‍പറ്റുന്ന സത്യന് , ശരത് > > ചന്ദ്രനോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളോടുള്ള ചൊറിച്ചില്‍ കാലം > > കുറേയായിട്ടുള്ളതാണ് . മരണശേഷവും ശരത്തേട്ടന്റെ ഓര്‍മ്മക്ളും > > അനുസ്മരണങ്ങളും സജീവമായി നില്‍ക്കുന്ന ഇക്കാലത്ത് ഈ ചൊറിച്ചില്‍ ഒട്ടും > > കുറയാതെ തുടരുന്നു എന്നേ ലേഖനം കണ്ടിട്ട് തോന്നുന്നുള്ളൂ . > > > > ശരത്തേട്ടന്റെ സിനിമകള്‍ വ്യവസ്ഥാപിത ഇടതുപക്ഷത്തെ പ്ലാച്ചിമട > > സമരനായകരായി ചിത്രീകരിച്ചുവെന്ന് സിനിമ ഒരിക്കലെങ്കിലും കണ്ട ഒരാളും > > പറയാനിടയില്ല. ഇങ്ങനെയുള്ള അസത്യങ്ങളില്‍ നിന്ന് തുടങ്ങി ശരത്തേട്ടനെ > > അപഹസിക്കാന്‍ കാരണം തേടി (ശരത്തേട്ടന്‍ ആര്‍ട്ടിസ്റ്റിക് > > ഡയറക്ടറായിരുന്ന) വിബ്ജിയോര്‍ ചലചിത്രമേളയെ വരെ അസത്യങ്ങളുടെ പുറത്ത് > > അപഹസിക്കുന്ന തരത്തിലുള്ള സത്യന്റെ ഇന്റര്‍വ്യൂ ഒരു ഫാക്റ്റ് > > ചെക്കുമില്ലാതെ അടിച്ചു വിടുന്നതു് തനി പരദൂഷണപത്രപ്രവര്‍ത്തനമാണ് . > > വിബ്ജിയോര്‍ ആരു നടത്തുവെന്നതും എന്തുചെയ്യുന്നുവെന്നതിന് ഉത്തരം > > കാതികുടത്തെയും , ചക്കംകണ്ടത്തെയും ചാലക്കുടിയിലെയും > > പ്ലാച്ചിമടയിലേയുമൊക്കെ ജനകീയ സമരങ്ങള്‍ തന്നോളും . പക്ഷേ വ്യക്തികളേയും > > പ്രസ്ഥാനങ്ങളേയും പറ്റി അസത്യങ്ങള്‍ അച്ചടിച്ചുവിടുന്ന ഇത്തരം > > അപഹാസ്യമായ തരം മഞ്ഞപത്രപ്രവര്‍ത്തനത്തിന് സത്യന്‍ മാത്രമല്ല , > > കേട്ടെഴുതിയ റെനിയും ഒരു ഫാക്റ്റ് ചെക്കുമില്ലാതെ പ്രസിദ്ധീകരിച്ച > > തേജസ്സും പൊതുജനമധ്യത്തില്‍ മാപ്പുപറയേണ്ടതാണ് > > > > > > അനിവര്‍ > > On 7/1/12, reny ayline <[email protected]> wrote: > >> ** > >> ഒടെസ്സാ സത്യന്‍ സംസാരിക്കുന്നു. തൃശൂരിലെ വിബ്ജ്യോര്‍ ഫെസ്ടിവലിന്റെ നിഗൂഡ > >> അജണ്ടകള്‍,സമരമുഖത്ത് ക്യാമറകണ്ണുകള്‍പ്രതിരോധമാക്കിയവരുടെ കള്ളക്കളികള്‍, > ടി > >> പി ചന്ദ്രശേഖരവധം എന്നിവയെപറ്റി...(തേജസ് ദൊഇവാരിക ജൂലൈ 1) > >> എന്‍.ജി.ഒകള്‍ വിലയ്‌ക്കെടുക്കുന്ന കലയും കാമറയും > >> Write something... > >> എന്‍.ജി.ഒകള്‍ വിലയ്‌ക്കെടുക്കുന്ന കലയും കാമറയും |സംഭാഷണം::Thejas Online > >> http://www.thejasnews.com/index.jsp?tp=d > >> > >> -- > >> You received this message because you are subscribed to the Google > Groups > >> "Media Critique and Debate" group. > >> To post to this group, send email to > >> [email protected]. > >> To unsubscribe from this group, send email to > >> [email protected]. > >> For more options, visit this group at > >> http://groups.google.com/group/media-critique-and-debate?hl=en. > >> > >> > > > > > > -- > > "[It is not] possible to distinguish between 'numerical' and > 'nonnumerical' > > algorithms, as if numbers were somehow different from other kinds of > precise > > information." - Donald Knuth > > > > > -- > "[It is not] possible to distinguish between 'numerical' and 'nonnumerical' > algorithms, as if numbers were somehow different from other kinds of > precise > information." - Donald Knuth > > -- > You received this message because you are subscribed to the Google Groups > "Green Youth Movement" group. > To post to this group, send an email to [email protected]. > To unsubscribe from this group, send email to > [email protected]. > For more options, visit this group at > http://groups.google.com/group/greenyouth?hl=en-GB. > > > > > -- > mustafa desamangalam > > > > > > -- > mustafa desamangalam > > > -- > You received this message because you are subscribed to the Google Groups > "Green Youth Movement" group. > To post to this group, send an email to [email protected]. > To unsubscribe from this group, send email to > [email protected]. > For more options, visit this group at > http://groups.google.com/group/greenyouth?hl=en-GB. > -- *FREEPRESS* *Center for * *Media Studies,* *Elamkan Garden* *A Street,Building A-5/3* *Thruvanathapuram* *04712722010* *9037733812.* -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
