2012/7/1 baiju john <[email protected]> > ഇ ചേതനയേയും അത് നടത്തുന്ന അച്ചനെകുറിച്ചും സഭയെ കുറിച്ചും അവരുടെ മറ്റ് > പ്രവര്‍ത്തനങ്ങളെ കുറിച്ചും അറിയാന്‍ താല്‍പ്പര്യമുണ്ട്... > >
Here is a link to Chetana website. http://chetanamedia.com/ You can get contact numbers and address in the website and contact them directly. > 2012/7/1 Mustafa Desamangalam <[email protected]> > >> >> >> ---------- Forwarded message ---------- >> From: Mustafa Desamangalam <[email protected]> >> Date: 2012/7/1 >> Subject: Re: [GreenYouth] Re: [media.crit.debate] ഒടെസ്സാ സത്യന്‍ >> സംസാരിക്കുന്നു >> To: [email protected], Anvar Ali <[email protected]>, Anivar >> Aravind <[email protected]>, kpsasi <[email protected]>, kp uma < >> [email protected]>, Benedict varghese Chiramel <[email protected]>, >> Prasannakumar Tn <[email protected]>, mary kutty < >> [email protected]>, Siby Jose Chalissery <[email protected]>, >> Muraleedharan Tharayil <[email protected]>, pravin vaisakan < >> [email protected]>, satheesh kek <[email protected]>, >> baburaj p tvm <[email protected]>, jisha <[email protected] >> > >> Cc: Prem chand <[email protected]>, deedi damodaran < >> [email protected]> >> >> >> Dear friends >> സത്യന്‍ ഇത് കുറെ കാലമായി തുടങ്ങിയ പരിപാടിയാണ്. നമ്മുടെ നാട്ടില്‍ >> നടക്കുന്ന പ്രസ്നാങ്ങളിലോന്നുന്‍ ഇയാള്‍ ഇന്നേവരെ ഇട >> പെട്ടിട്ടില്ല.മാത്രവുമല്ല നാട്ടുകാരില്‍ നിന്നെല്ലാം പിരിവേടുതുകൊണ്ട് >> പ്രിയപ്പെട്ട ജോണ്‍ എബ്രഹാമിന്റെ പ്രേതമായ് നടക്കുകയല്ലാതെ പ്രസ്നാധിഷ്ടിതമായ് >> ഒന്നും താനേ ഇയാള്‍ ചെയ്ത ചരിത്രമില്ല. ജോഹ്നിനാനെങ്കില്‍ ക്രീടിവേ >> ആയി ടാലെന്റ്റ് എങ്കിലും ഉണ്ടായിരുന്നു, തിരിച്ചരിവുണ്ടായിരുന്നു. ജോഹ്നിന്റെ >> പിന്ഗാമി യാണ് എന്നാണ് കുറെ കാലമായി പറഞ്ഞു നടക്കുന്നത്. ശരത് >> ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ ഇയാളുടെ ചൊറിച്ചില്‍ തുടങ്ങിയിട്ടുണ്ട്. >> ഒരിക്കല്‍ സ്വരലയ ഫെസ്റിവല്‍ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ ഇയാള്‍ >> ശരത്തിനെ ആക്രമിക്കാന്‍ ശ്രമിച്ചു.,അന്നന് എം എ റഹ്മാന്‍ മാഷും ഗപ് >> രാമചന്ദ്രനുമോക്കെയാണ് സത്യന്റെ ആക്രമണത്തിന് ചുട്ട മറുപടി കൊടുത്തത്. ഇയാളുടെ >> സല്ല്യം സഹിക്കവയ്യാതെ എ അയ്യപ്പന്‍ കുറെ കാലം ബുധിമുടീ. മറ്റു പലരും. >> വിബ്ഗ്യോര്‍ ഡോകുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍ ജനജീവിതത്തെ നേരിട്ടും >> അല്ലാതെയും ഭാടിട്ക്കുന്ന പ്രസനഗല്‍ ചര്‍ച്ച ചെയ്യാനും പട്ടുമെ൪ന്കില് അതിനു >> ജനശ്രദ്ധ നേടി കൊടുക്കാനും രൂപപ്പെട്ട ഫെസ്റിവല്‍ ആണ്. ഭുമിയും മണ്ണിനെയും >> മനുഷ്യനെയും പ്രകൃതിയെയും കുറിച്ച് വ്യാകുലപ്പെടുന്ന ഒരുപാട് പേരുടെ >> ലബെച്ചയില്ലാത്ത ശ്രമിതിന്റെ ഭ്ഗംയാണ് വിബ്ഗ്യോര്‍ ഫെസ്റിവല്‍ നടക്കുന്നത്. >> അതിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞ ലോകത്തിന്റെ പല ഭാഗങ്ങളിയം നിന്നെത്തിയവര്‍ ആ >> ഫെസിവലിനെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ മാത്രമാണ് പറഞ്ഞത്. ബിനായക് സെന്‍, >> ഷര്‍മിള ഇറോം ,തുടങ്ങിയവരുടെ സന്ദിയില്ലസമരത്തിന് വിബ്ഗ്യോര്‍ നല്‍കിയ >> പിന്തുണ കണ്ണുള്ളവര്‍ കണ്ടതാണ്. ഒര്പാട് പ്രതിസന്ധികള്‍ മറികടന്നാണ് ആ >> ഫെസ്ടിവളിനൊരു സ്പേസ് ഉണ്ടായത്. അല്ല്ലാതെ സത്യന്‍ വിഴുപ്പലക്കുന്ന പോലെ >> ഫണ്ട് വാങ്ങാനും പുട്ടടിക്കനുമല്ല. പോസ്ടിവേ ആയി ഒന്നും ചെയ്യാത്ത അതിനു കൈ >> നനക്കാന്‍ സന്മാനസ്സില്ലാത്ത സത്യന്മാര്‍ എന്നും ഇത്തരം കൂട്ടായ്മകളെ തെറി >> വിളിച്ചിട്ടുണ്ട്. അത് നല്ല എളുപ്പമുള്ള കാര്യമാണല്ലോ.ഇമ്മാതിരി ജീവികളെ കേരള >> സമൂഹം തിരിച്ചറിയണം.ശരത്തിനെ ഇന്നും കാലം ഓര്‍മിക്കുന്നത് അദ്ദേഹം ചെയ്ത >> ആത്മര്തമായ പ്രവര്തനഗല്‍ മുന്നിര്തിയാണ്. തേജസ് പോലുള്ള ഒരു പത്രം >> പത്രപരവര്തനതിന്റെ എത്തിക്സ് അല്പമെങ്കിലും മനിക്കനമായിരുന്നു. തേജസ്സും >> സത്യനുമൊക്കെ വിജാരിച്ചാല്‍ ഇല്ലടഹ്കുന്ന ഒന്നല്ല ശരത്തിന്റെ പ്രവര്‍ത്തനവും >> വിബ്ഗ്യോര്‍ ഫെസിവല്‍ മുന്നോട്ടു വെച്ച ആത്മര്തമായ രാഷ്ട്രീയവും. സാക്ഷാല്‍ >> സത്യന്‍ ജോണ്‍ ഇബ്രാഹിമിനെ വിട്ടു കാസക്കിയതിന്റെ കഥകള്‍ ധാരാളം >> അദ്ധേഹത്തിന്റെ സമകാലീനരായ സുഹുരുതുക്കള്‍ പറയും. തേജസ് പത്രത്തിനെതിരെയും >> സത്യനെതിരെയും കൃത്യമായ മറുപടി കൊടുക്കണമെന്ന് വ്രതമാന കേരളത്തിലെ നല്ലവര്രായ >> സുഹുര്തോക്കളോടെ ഞാന്‍ അപേക്ഷിക്കുന്നു. >> >> സ്നേഹപൂര്‍വ്വം >> മുസ്തഫ buദശമംഗലം >> >> >> >> >> >> From: Anivar Aravind <[email protected]> >> Date: 2012/7/1 >> Subject: [GreenYouth] Re: [media.crit.debate] ഒടെസ്സാ സത്യന്‍ >> സംസാരിക്കുന്നു >> To: >> Cc: grey-youth-movement <[email protected]>, >> greenyouth <[email protected]>, geedha geedha < >> [email protected]>, pradeep kumar <[email protected]> >> >> >> >> ---------- Forwarded message ---------- >> From: Pandavath Baburaj <[email protected]> >> Date: Sun, 1 Jul 2012 01:34:11 -0700 >> Subject: Re: [media.crit.debate] ഒടെസ്സാ സത്യന്‍ സംസാരിക്കുന്നു >> To: [email protected] >> >> Dear Reny, >> I went through your interview with Odessa Sathyan. He has been spreading >> lies about Sarat for a long time. This was a matter of deep anguish and >> pain for Sarat when he was alive.None of his films have been NGO funded. I >> say this because I was his co director in four of his films. He used to >> produce films from contributions by his friends and well wishers. >> Fortunately he had plenty of both. I do not know why Sathyan continues the >> slander campaign against sarat even after his death. I suspect the problem >> is more personal than political. Perhaps it could be because his films >> were >> better received and discussed than some other films. >> Regarding the Plachimada film, we did not try to glorify the role of the >> traditional left. Shots of VS visiting the factory, the human chain >> organised by the DYFI were incidents which happened as a part of the >> struggle, whether Sathyan likes it or not. Hypocrisy of the left is >> exposed >> in an interview with Ambika, a local resident who was actively involved in >> the struggle.None of the left leaders are picturised or interviewed as >> representing or leading the struggle. Our film film is a chronology of the >> four years of the struggle. >> Sathyan talks about the need for liberating activism and film making from >> the clutches of NGOs. I totally welcome the statement.Sathyan and his kind >> of film making with ' people's participation ' was definitely the need of >> the hour in struggles like Chaliyar, Plachimada, Pathrakadavu, Lalur, >> Kathikudam and a host of other places where people on the path of >> struggle. >> But alas, Sathyan and his camera are not present in any of these places. >> >> Some prejudices never die, they only grow stronger with age !!! >> >> >> Warmly >> >> BABU >> >> On 7/1/12, Anivar Aravind <[email protected]> wrote: >> > പിരിവില്‍ മാത്രം ജോണ്‍ എബ്രഹാമിനെ പിന്‍പറ്റുന്ന സത്യന് , ശരത് >> > ചന്ദ്രനോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളോടുള്ള ചൊറിച്ചില്‍ കാലം >> > കുറേയായിട്ടുള്ളതാണ് . മരണശേഷവും ശരത്തേട്ടന്റെ ഓര്‍മ്മക്ളും >> > അനുസ്മരണങ്ങളും സജീവമായി നില്‍ക്കുന്ന ഇക്കാലത്ത് ഈ ചൊറിച്ചില്‍ ഒട്ടും >> > കുറയാതെ തുടരുന്നു എന്നേ ലേഖനം കണ്ടിട്ട് തോന്നുന്നുള്ളൂ . >> > >> > ശരത്തേട്ടന്റെ സിനിമകള്‍ വ്യവസ്ഥാപിത ഇടതുപക്ഷത്തെ പ്ലാച്ചിമട >> > സമരനായകരായി ചിത്രീകരിച്ചുവെന്ന് സിനിമ ഒരിക്കലെങ്കിലും കണ്ട ഒരാളും >> > പറയാനിടയില്ല. ഇങ്ങനെയുള്ള അസത്യങ്ങളില്‍ നിന്ന് തുടങ്ങി ശരത്തേട്ടനെ >> > അപഹസിക്കാന്‍ കാരണം തേടി (ശരത്തേട്ടന്‍ ആര്‍ട്ടിസ്റ്റിക് >> > ഡയറക്ടറായിരുന്ന) വിബ്ജിയോര്‍ ചലചിത്രമേളയെ വരെ അസത്യങ്ങളുടെ പുറത്ത് >> > അപഹസിക്കുന്ന തരത്തിലുള്ള സത്യന്റെ ഇന്റര്‍വ്യൂ ഒരു ഫാക്റ്റ് >> > ചെക്കുമില്ലാതെ അടിച്ചു വിടുന്നതു് തനി പരദൂഷണപത്രപ്രവര്‍ത്തനമാണ് . >> > വിബ്ജിയോര്‍ ആരു നടത്തുവെന്നതും എന്തുചെയ്യുന്നുവെന്നതിന് ഉത്തരം >> > കാതികുടത്തെയും , ചക്കംകണ്ടത്തെയും ചാലക്കുടിയിലെയും >> > പ്ലാച്ചിമടയിലേയുമൊക്കെ ജനകീയ സമരങ്ങള്‍ തന്നോളും . പക്ഷേ വ്യക്തികളേയും >> > പ്രസ്ഥാനങ്ങളേയും പറ്റി അസത്യങ്ങള്‍ അച്ചടിച്ചുവിടുന്ന ഇത്തരം >> > അപഹാസ്യമായ തരം മഞ്ഞപത്രപ്രവര്‍ത്തനത്തിന് സത്യന്‍ മാത്രമല്ല , >> > കേട്ടെഴുതിയ റെനിയും ഒരു ഫാക്റ്റ് ചെക്കുമില്ലാതെ പ്രസിദ്ധീകരിച്ച >> > തേജസ്സും പൊതുജനമധ്യത്തില്‍ മാപ്പുപറയേണ്ടതാണ് >> > >> > >> > അനിവര്‍ >> > On 7/1/12, reny ayline <[email protected]> wrote: >> >> ** >> >> ഒടെസ്സാ സത്യന്‍ സംസാരിക്കുന്നു. തൃശൂരിലെ വിബ്ജ്യോര്‍ ഫെസ്ടിവലിന്റെ >> നിഗൂഡ >> >> അജണ്ടകള്‍,സമരമുഖത്ത് ക്യാമറകണ്ണുകള്‍പ്രതിരോധമാക്കിയവരുടെ >> കള്ളക്കളികള്‍, ടി >> >> പി ചന്ദ്രശേഖരവധം എന്നിവയെപറ്റി...(തേജസ് ദൊഇവാരിക ജൂലൈ 1) >> >> എന്‍.ജി.ഒകള്‍ വിലയ്‌ക്കെടുക്കുന്ന കലയും കാമറയും >> >> Write something... >> >> എന്‍.ജി.ഒകള്‍ വിലയ്‌ക്കെടുക്കുന്ന കലയും കാമറയും |സംഭാഷണം::Thejas Online >> >> http://www.thejasnews.com/index.jsp?tp=d >> >> >> >> -- >> >> You received this message because you are subscribed to the Google >> Groups >> >> "Media Critique and Debate" group. >> >> To post to this group, send email to >> >> [email protected]. >> >> To unsubscribe from this group, send email to >> >> [email protected]. >> >> For more options, visit this group at >> >> http://groups.google.com/group/media-critique-and-debate?hl=en. >> >> >> >> >> > >> > >> > -- >> > "[It is not] possible to distinguish between 'numerical' and >> 'nonnumerical' >> > algorithms, as if numbers were somehow different from other kinds of >> precise >> > information." - Donald Knuth >> > >> >> >> -- >> "[It is not] possible to distinguish between 'numerical' and >> 'nonnumerical' >> algorithms, as if numbers were somehow different from other kinds of >> precise >> information." - Donald Knuth >> >> -- >> You received this message because you are subscribed to the Google Groups >> "Green Youth Movement" group. >> To post to this group, send an email to [email protected]. >> To unsubscribe from this group, send email to >> [email protected]. >> For more options, visit this group at >> http://groups.google.com/group/greenyouth?hl=en-GB. >> >> >> >> >> -- >> mustafa desamangalam >> >> >> >> >> >> -- >> mustafa desamangalam >> >> >> -- >> You received this message because you are subscribed to the Google Groups >> "Green Youth Movement" group. >> To post to this group, send an email to [email protected]. >> To unsubscribe from this group, send email to >> [email protected]. >> For more options, visit this group at >> http://groups.google.com/group/greenyouth?hl=en-GB. >> > > > > -- > *FREEPRESS* > *Center for * > *Media Studies,* > *Elamkan Garden* > *A Street,Building A-5/3* > *Thruvanathapuram* > *04712722010* > *9037733812.* > > -- > You received this message because you are subscribed to the Google Groups > "Green Youth Movement" group. > To post to this group, send an email to [email protected]. > To unsubscribe from this group, send email to > [email protected]. > For more options, visit this group at > http://groups.google.com/group/greenyouth?hl=en-GB. > -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
