കുറെ ദിവസങ്ങളായി എനിക്ക് ലോഗിന്‍ ചെയ്യുവാന്‍ ഗ്നു-ലിനക്സില്‍ (ക്രോം, ഉബുണ്ടു 9.10) വളരെയധികം സമയമെടുക്കുന്നു. ലോഗിന്‍ ആയിക്കഴിഞ്ഞാല്‍ പ്രശ്നങ്ങളില്ല. എഡിഎല്‍ - ല്‍ പരാതിപ്പെട്ടപ്പോള്‍ പ്രശ്നങ്ങളൊന്നും ഇല്ല എന്ന് പരിശോധനയില്‍ പറഞ്ഞു. വീണ്ടും പരാതിപ്പെട്ടപ്പോള്‍ ഒരാള്‍ വന്ന് വിന്‍ഡോസില്‍ ശരിയായി പ്രവര്‍ത്തിക്കുന്നതായി കാട്ടിത്തന്നു. ഇതേ പ്രശ്നം മറ്റാര്‍ക്കെങ്കിലും ഉണ്ടോ? പരിഹാരം എന്തെങ്കിലും ഉണ്ടോ?
-- _______________________________________ മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും സംരക്ഷിക്കപ്പെടട്ടെ! Thank you എസ്.ചന്ദ്രശേഖരന്‍ നായര്‍, ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ, തിരുവനന്തപുരം. 695 573 Ph. 0471 2283033 Mob. 91 9447183033 OR 91 9495983033 Blog: http://keralafarmeronline.com -- "Freedom is the only law". "Freedom Unplugged" http://www.ilug-tvm.org You received this message because you are subscribed to the Google Groups "ilug-tvm" group. To control your subscription visit http://groups.google.co.in/group/ilug-tvm/subscribe To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For details visit the google group page: http://groups.google.com/group/ilug-tvm?hl=en To unsubscribe, reply using "remove me" as the subject.
