Go to Firefox menu Edit>Preferences>Advanced, selecting the Encrryption tab and then the Validation button. Uncheck the "Use the Online Certificate Status Protocol (OCSP) to confirm the current validity of certificates" box and try loading the captive portal.
Regards, Vinod On Apr 15, 8:55 am, ".Keralafarmer" <[email protected]> wrote: > വിമല്‍ ജോസഫ് പറഞ്ഞപ്രകാരം ചില മാറ്റങ്ങള്‍ വരുത്തി എന്നിട്ടും രക്ഷയില്ല. > ലോഗിന്‍ പേജ് തുറക്കുവാന്‍ അഞ്ചിനും പത്തിനും മിനിറ്റിനിടക്ക് സമയം > വേണ്ടിവരുന്നു. > > 2010, ഏപ്രില്‍ 15 9:22 am ന്, Anish A <[email protected]> എഴുതി: > > > > > > > 2010/4/13 .Keralafarmer <[email protected]> > > > കുറെ ദിവസങ്ങളായി എനിക്ക് ലോഗിന്‍ ചെയ്യുവാന്‍ ഗ്നു-ലിനക്സില്‍ (ക്രോം, > >> ഉബുണ്ടു 9.10) വളരെയധികം സമയമെടുക്കുന്നു. ലോഗിന്‍ ആയിക്കഴിഞ്ഞാല്‍ > >> പ്രശ്നങ്ങളില്ല. എഡിഎല്‍ - ല്‍ പരാതിപ്പെട്ടപ്പോള്‍ പ്രശ്നങ്ങളൊന്നും ഇല്ല > >> എന്ന് പരിശോധനയില്‍ പറഞ്ഞു. വീണ്ടും പരാതിപ്പെട്ടപ്പോള്‍ ഒരാള്‍ വന്ന് > >> വിന്‍ഡോസില്‍ ശരിയായി പ്രവര്‍ത്തിക്കുന്നതായി കാട്ടിത്തന്നു. ഇതേ പ്രശ്നം > >> മറ്റാര്‍ക്കെങ്കിലും ഉണ്ടോ? പരിഹാരം എന്തെങ്കിലും ഉണ്ടോ? > > > എത്ര സമയം? > > > മഹേഷ്, രാരു തുടങ്ങിയവര്‍ എഷ്യാനെറ്റ് ആണ് ഉപയോഗിക്കുന്നത്. > > > നിങ്ങള്‍ക്ക് പ്രശ്നമുണ്ടോ? > > > -- > > "Freedom is the only law". > > "Freedom Unplugged" > >http://www.ilug-tvm.org > > > You received this message because you are subscribed to the Google > > Groups "ilug-tvm" group. > > To control your subscription visit > >http://groups.google.co.in/group/ilug-tvm/subscribe > > To post to this group, send email to [email protected] > > To unsubscribe from this group, send email to > > [email protected] > > > For details visit the google group page: > >http://groups.google.com/group/ilug-tvm?hl=en > > -- > _______________________________________ > മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും > സംരക്ഷിക്കപ്പെടട്ടെ! > Thank you > എസ്.ചന്ദ്രശേഖരന്‍ നായര്‍, > ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ, > തിരുവനന്തപുരം. 695 573 > Ph. 0471 2283033 > Mob. 91 9447183033 OR 91 9495983033 > Blog:http://keralafarmeronline.com -- "Freedom is the only law". "Freedom Unplugged" http://www.ilug-tvm.org You received this message because you are subscribed to the Google Groups "ilug-tvm" group. To control your subscription visit http://groups.google.co.in/group/ilug-tvm/subscribe To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For details visit the google group page: http://groups.google.com/group/ilug-tvm?hl=en
