2010/4/13 .Keralafarmer <[email protected]>

> കുറെ ദിവസങ്ങളായി എനിക്ക് ലോഗിന്‍ ചെയ്യുവാന്‍ ഗ്നു-ലിനക്സില്‍ (ക്രോം,
> ഉബുണ്ടു 9.10) വളരെയധികം സമയമെടുക്കുന്നു. ലോഗിന്‍ ആയിക്കഴിഞ്ഞാല്‍
> പ്രശ്നങ്ങളില്ല. എഡിഎല്‍ - ല്‍ പരാതിപ്പെട്ടപ്പോള്‍ പ്രശ്നങ്ങളൊന്നും ഇല്ല
> എന്ന്  പരിശോധനയില്‍ പറഞ്ഞു. വീണ്ടും പരാതിപ്പെട്ടപ്പോള്‍ ഒരാള്‍ വന്ന്
> വിന്‍ഡോസില്‍ ശരിയായി പ്രവര്‍ത്തിക്കുന്നതായി കാട്ടിത്തന്നു. ഇതേ പ്രശ്നം
> മറ്റാര്‍ക്കെങ്കിലും ഉണ്ടോ? പരിഹാരം എന്തെങ്കിലും ഉണ്ടോ?
>

എത്ര സമയം?

മഹേഷ്, രാരു തുടങ്ങിയവര്‍ എഷ്യാനെറ്റ് ആണ് ഉപയോഗിക്കുന്നത്.

നിങ്ങള്‍ക്ക് പ്രശ്നമുണ്ടോ?

-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To control your subscription visit 
http://groups.google.co.in/group/ilug-tvm/subscribe
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]



For details visit the google group page: 
http://groups.google.com/group/ilug-tvm?hl=en

To unsubscribe, reply using "remove me" as the subject.

Reply via email to