വിമല്‍ ജോസഫ് പറഞ്ഞപ്രകാരം ചില മാറ്റങ്ങള്‍ വരുത്തി എന്നിട്ടും രക്ഷയില്ല.
ലോഗിന്‍ പേജ് തുറക്കുവാന്‍ അഞ്ചിനും പത്തിനും മിനിറ്റിനിടക്ക് സമയം
വേണ്ടിവരുന്നു.

2010, ഏപ്രില്‍ 15 9:22 am ന്, Anish A <[email protected]> എഴുതി:

>
>
> 2010/4/13 .Keralafarmer <[email protected]>
>
> കുറെ ദിവസങ്ങളായി എനിക്ക് ലോഗിന്‍ ചെയ്യുവാന്‍ ഗ്നു-ലിനക്സില്‍ (ക്രോം,
>> ഉബുണ്ടു 9.10) വളരെയധികം സമയമെടുക്കുന്നു. ലോഗിന്‍ ആയിക്കഴിഞ്ഞാല്‍
>> പ്രശ്നങ്ങളില്ല. എഡിഎല്‍ - ല്‍ പരാതിപ്പെട്ടപ്പോള്‍ പ്രശ്നങ്ങളൊന്നും ഇല്ല
>> എന്ന്  പരിശോധനയില്‍ പറഞ്ഞു. വീണ്ടും പരാതിപ്പെട്ടപ്പോള്‍ ഒരാള്‍ വന്ന്
>> വിന്‍ഡോസില്‍ ശരിയായി പ്രവര്‍ത്തിക്കുന്നതായി കാട്ടിത്തന്നു. ഇതേ പ്രശ്നം
>> മറ്റാര്‍ക്കെങ്കിലും ഉണ്ടോ? പരിഹാരം എന്തെങ്കിലും ഉണ്ടോ?
>>
>
> എത്ര സമയം?
>
> മഹേഷ്, രാരു തുടങ്ങിയവര്‍ എഷ്യാനെറ്റ് ആണ് ഉപയോഗിക്കുന്നത്.
>
> നിങ്ങള്‍ക്ക് പ്രശ്നമുണ്ടോ?
>
> --
> "Freedom is the only law".
> "Freedom Unplugged"
> http://www.ilug-tvm.org
>
> You received this message because you are subscribed to the Google
> Groups "ilug-tvm" group.
> To control your subscription visit
> http://groups.google.co.in/group/ilug-tvm/subscribe
> To post to this group, send email to [email protected]
> To unsubscribe from this group, send email to
> [email protected]
>
>
>
> For details visit the google group page:
> http://groups.google.com/group/ilug-tvm?hl=en
>



-- 
_______________________________________
മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
സംരക്ഷിക്കപ്പെടട്ടെ!
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmeronline.com

-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To control your subscription visit 
http://groups.google.co.in/group/ilug-tvm/subscribe
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]



For details visit the google group page: 
http://groups.google.com/group/ilug-tvm?hl=en

Reply via email to