KDE SC 4.6ല്‍ മലയാളം ലോക്കലൈസേഷന്‍ ഇല്ല. 4.7 ഉടന്‍ റിലീസാവും. ചക്ര
സ്പെസിഫിക്‍ ആയ കുറേ ഫയലുകള്‍ ട്രാന്‍സ്ലേറ്റ് ചെയ്താലോ എന്നു കരുതി
നോക്കിയപ്പോഴാണു്, കെഡിഇ മലയാളം തന്നെ അപ്രത്യക്ഷമായെന്നു് മനസ്സിലാക്കുന്നതു്.
ഇതുവീണ്ടും തുടങ്ങേണ്ടതല്ലേ? ഏറ്റെടുക്കാന്‍ / കോഡിനേറ്റ് ചെയ്യാന്‍ ആരുണ്ടു്?

-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To control your subscription visit 
http://groups.google.co.in/group/ilug-tvm/subscribe
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]



For details visit the google group page: 
http://groups.google.com/group/ilug-tvm?hl=en

Reply via email to