2011/6/28 Sebin Jacob <[email protected]>: > Hi All, > > 4.6 നമ്മള്‍ വിട്ടുകളഞ്ഞ സ്ഥിതിക്കു് പഴയ പരിഭാഷകളും 4.7ലെ മാറ്റങ്ങളും മെര്‍ജ് > ചെയ്യുന്നതിനു് വേണ്ട നിര്‍ദ്ദേശങ്ങള്‍ ആരെങ്കിലും ഇവിടെ എഴുതിയിടുമോ? എങ്കില്‍ > പണി തുടങ്ങാന്‍ സഹായകമായി.
പഴയതു് മെര്‍ജ് ചെയ്യാന്‍ പറ്റുമോ എന്നറിയില്ല. അതു പറ്റിയില്ലെങ്കില്‍ kde യുടെ online tool ഉപയോഗിക്കാന്‍ പറ്റും. http://l10n.kde.org/dictionary/search-translations.php KDE repo യില്‍ commit അവകാശമുള്ള ആരെങ്കിലും മുന്നോട്ടു വന്നാലേ കാര്യങ്ങള്‍ സുഗമമായി നടക്കൂ. പ്രവീണ്‍, അനി ഇതു കാണുന്നുണ്ടോ? -- Manilal K M : മണിലാല്‍ കെ എം. http://libregeek.blogspot.com -- "Freedom is the only law". "Freedom Unplugged" http://www.ilug-tvm.org You received this message because you are subscribed to the Google Groups "ilug-tvm" group. To control your subscription visit http://groups.google.co.in/group/ilug-tvm/subscribe To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For details visit the google group page: http://groups.google.com/group/ilug-tvm?hl=en
