2011/6/30 Praveen A <[email protected]>:
> 2011, ജൂണ്‍ 29 11:01 രാവിലെ നു, Manilal K M <[email protected]> എഴുതി:
>> KDE repo യില്‍ commit അവകാശമുള്ള ആരെങ്കിലും മുന്നോട്ടു വന്നാലേ
>> കാര്യങ്ങള്‍ സുഗമമായി നടക്കൂ.
>>
>> പ്രവീണ്‍, അനി ഇതു കാണുന്നുണ്ടോ?
>
> തുടങ്ങിക്കോളൂ, ഞാന്‍ കമ്മിറ്റ് ചെയ്യാം.
> കെഡിഇബേസ് 75% തീര്‍ക്കണം
> http://l10n.kde.org/stats/gui/trunk-kde4/team/ml/kdebase
>
> ഇത്തവണ സജീവമായി പരിഭാഷ ചെയ്യുന്ന ഒരാള്‍ക്കു് കൂടി കമ്മിറ്റ്
> ചെയ്യാനുള്ള അവകാശം നമുക്കു് ചോദിയ്ക്കാം.

വിക്കിയില്‍ ഒരു പേജു് തുടങ്ങി അതില്‍ ആരൊക്കെ ഏതൊക്കെ ഫയലാണു്
ചെയ്യുന്നതു എന്നു് എഴുതാമോ? ഒഴിവു് സമയങ്ങളില്‍ ഞാനും കൂടാം (KDE
ഉപയോക്താവു് അല്ല എന്നൊരു കുറവുണ്ടു്).

-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To control your subscription visit 
http://groups.google.co.in/group/ilug-tvm/subscribe
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]



For details visit the google group page: 
http://groups.google.com/group/ilug-tvm?hl=en

Reply via email to