This is getting painful . Stop it . Let some sense prevail . This is
not the way to behave . Can moderator block this person . Or people
have to walk away .

2010/7/19 Victor Johnson <[email protected]>:
> ഭൂമി ഉൾപ്പെടുന്ന ഗ്രഹതാരസഞ്ചയമായ സൗരയൂഥത്തിന്റെ കേന്ദ്രമാണ്‌ സൂര്യൻ
> എന്ന നക്ഷത്രം. ഏതാണ്ട് 13,92,000 കിലോമീറ്ററാണു് സൂര്യന്റെ വ്യാസം.
> സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ 99.86 ശതമാനവും സൂര്യനിലാണ്‌;
> പിണ്ഡത്തിന്റെ ബാക്കിവരുന്ന ഭാഗം ഗ്രഹങ്ങൾ, ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ,
> ധൂമകേതുക്കൾ ധൂളികൾ എന്നിവയിലാണ്‌. സൗരപിണ്ഡത്തിന്റെ നാലിൽ മൂന്നുഭാഗവും
> ഹൈഡ്രജനാണ്‌, ബാക്കിയുള്ളതിൽ ഭൂരിഭാഗവും ഹീലിയവും രണ്ട് ശതമാനത്തിൽ
> താഴെയേ ഇരുമ്പ്, ഓക്സിജൻ, കാർബൺ, നിയോൺ എന്നിവയടക്കമുള്ള മറ്റ് മൂലകങ്ങൾ
> വരുന്നുള്ളൂ.
>
> ഭൂമിയുടെ അന്തരീക്ഷത്തിൽ സംഭവിക്കുന്ന വിസരണം മൂലം സൂര്യൻ മഞ്ഞനിറത്തിൽ
> കാണപ്പെടുന്നുവെങ്കിലും സൂര്യന്റെ യഥാർത്ഥനിറം വെള്ളയാണ്‌.
> നക്ഷത്രങ്ങളുടെ സ്പെക്ട്രൽ വർഗ്ഗീകരണമനുസരിച്ച് സൂര്യനെ G2V എന്ന
> സ്പെക്ട്രൽ ക്ലാസിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്, അതുപ്രകാരം സൂര്യനെ
> ഒരു മഞ്ഞ നക്ഷത്രമായി സൂചിപ്പിക്കുന്നു, സൂര്യന്റെ വികിരണങ്ങളിൽ
> ഭൂരിഭാഗവും ദൃശ്യവർണ്ണരാജിയിലെ മഞ്ഞ-പച്ച എന്നിവയ്ക്കിടയിലുള്ള
> വികിരണങ്ങളായതിനാലാണിത്.
>
> --
> Regards,
> Victor
>
> _______________________________________________
> ILUGC Mailing List:
> http://www.ae.iitm.ac.in/mailman/listinfo/ilugc
>
>
_______________________________________________
ILUGC Mailing List:
http://www.ae.iitm.ac.in/mailman/listinfo/ilugc

Reply via email to