Hai ,
What the hell is this ? 2010/7/19 Victor Johnson <[email protected]> > ഭൂമി ഉൾപ്പെടുന്ന ഗ്രഹതാരസഞ്ചയമായ സൗരയൂഥത്തിന്റെ കേന്ദ്രമാണ് സൂര്യൻ > എന്ന നക്ഷത്രം. ഏതാണ്ട് 13,92,000 കിലോമീറ്ററാണു് സൂര്യന്റെ വ്യാസം. > സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ 99.86 ശതമാനവും സൂര്യനിലാണ്; > പിണ്ഡത്തിന്റെ ബാക്കിവരുന്ന ഭാഗം ഗ്രഹങ്ങൾ, ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ, > ധൂമകേതുക്കൾ ധൂളികൾ എന്നിവയിലാണ്. സൗരപിണ്ഡത്തിന്റെ നാലിൽ മൂന്നുഭാഗവും > ഹൈഡ്രജനാണ്, ബാക്കിയുള്ളതിൽ ഭൂരിഭാഗവും ഹീലിയവും രണ്ട് ശതമാനത്തിൽ > താഴെയേ ഇരുമ്പ്, ഓക്സിജൻ, കാർബൺ, നിയോൺ എന്നിവയടക്കമുള്ള മറ്റ് മൂലകങ്ങൾ > വരുന്നുള്ളൂ. > > ഭൂമിയുടെ അന്തരീക്ഷത്തിൽ സംഭവിക്കുന്ന വിസരണം മൂലം സൂര്യൻ മഞ്ഞനിറത്തിൽ > കാണപ്പെടുന്നുവെങ്കിലും സൂര്യന്റെ യഥാർത്ഥനിറം വെള്ളയാണ്. > നക്ഷത്രങ്ങളുടെ സ്പെക്ട്രൽ വർഗ്ഗീകരണമനുസരിച്ച് സൂര്യനെ G2V എന്ന > സ്പെക്ട്രൽ ക്ലാസിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, അതുപ്രകാരം സൂര്യനെ > ഒരു മഞ്ഞ നക്ഷത്രമായി സൂചിപ്പിക്കുന്നു, സൂര്യന്റെ വികിരണങ്ങളിൽ > ഭൂരിഭാഗവും ദൃശ്യവർണ്ണരാജിയിലെ മഞ്ഞ-പച്ച എന്നിവയ്ക്കിടയിലുള്ള > വികിരണങ്ങളായതിനാലാണിത്. > > -- > Regards, > Victor > > _______________________________________________ > ILUGC Mailing List: > http://www.ae.iitm.ac.in/mailman/listinfo/ilugc > >
_______________________________________________ ILUGC Mailing List: http://www.ae.iitm.ac.in/mailman/listinfo/ilugc
