--- On Mon, 19/7/10, Praveen A <[email protected]> wrote:

> Victor Johnson <[email protected]>
> എഴുതി:
> 
> Volunteering to translate this mail
> 
> > ഭൂമി ഉൾപ്പെടുന്ന
> ഗ്രഹതാരസഞ്ചയമായ
> സൗരയൂഥത്തിന്റെ
> കേന്ദ്രമാണ്‌ സൂര്യൻ
> > എന്ന നക്ഷത്രം.
> ഏതാണ്ട് 13,92,000
> കിലോമീറ്ററാണു്
> സൂര്യന്റെ വ്യാസം.
> 
> The Sun is the star at the center of the Solar System. It
> has a
> diameter of about 1,392,000 kilometers (865,000 mi), about
> 109 times
> that of Earth, and its mass (about 2 × 1030 kilograms,
> 330,000 times
> that of Earth) accounts for about 99.86% of the total mass
> of the
> Solar System.
> 
> Better follow this http://en.wikipedia.org/wiki/Sun for the rest of the
> email.
> 
> > സൗരയൂഥത്തിന്റെ ആകെ
> പിണ്ഡത്തിന്റെ 99.86
> ശതമാനവും
> സൂര്യനിലാണ്‌;
> > പിണ്ഡത്തിന്റെ
> ബാക്കിവരുന്ന ഭാഗം
> ഗ്രഹങ്ങൾ,
> ഛിന്നഗ്രഹങ്ങൾ,
> ഉൽക്കകൾ,
> > ധൂമകേതുക്കൾ ധൂളികൾ
> എന്നിവയിലാണ്‌.
> സൗരപിണ്ഡത്തിന്റെ
> നാലിൽ മൂന്നുഭാഗവും
> > ഹൈഡ്രജനാണ്‌,
> ബാക്കിയുള്ളതിൽ
> ഭൂരിഭാഗവും ഹീലിയവും
> രണ്ട് ശതമാനത്തിൽ
> > താഴെയേ ഇരുമ്പ്,
> ഓക്സിജൻ, കാർബൺ, നിയോൺ
> എന്നിവയടക്കമുള്ള
> മറ്റ് മൂലകങ്ങൾ
> > വരുന്നുള്ളൂ.
> >
> > ഭൂമിയുടെ
> അന്തരീക്ഷത്തിൽ
> സംഭവിക്കുന്ന വിസരണം
> മൂലം സൂര്യൻ
> മഞ്ഞനിറത്തിൽ
> >
> കാണപ്പെടുന്നുവെങ്കിലും
> സൂര്യന്റെ
> യഥാർത്ഥനിറം
> വെള്ളയാണ്‌.
> > നക്ഷത്രങ്ങളുടെ
> സ്പെക്ട്രൽ
> വർഗ്ഗീകരണമനുസരിച്ച്
> സൂര്യനെ G2V എന്ന
> > സ്പെക്ട്രൽ
> ക്ലാസിലാണ്‌
> ഉൾപ്പെടുത്തിയിരിക്കുന്നത്,
> അതുപ്രകാരം സൂര്യനെ
> > ഒരു മഞ്ഞ
> നക്ഷത്രമായി
> സൂചിപ്പിക്കുന്നു,
> സൂര്യന്റെ
> വികിരണങ്ങളിൽ
> > ഭൂരിഭാഗവും
> ദൃശ്യവർണ്ണരാജിയിലെ
> മഞ്ഞ-പച്ച
> എന്നിവയ്ക്കിടയിലുള്ള
> >
> വികിരണങ്ങളായതിനാലാണിത്.
> 
> വിക്റ്റര്‍,
> 
> ഇതെന്താ ഈ ലിസ്റ്റില്‍
> മലയാളം
> അറിയുന്നവരില്ലെന്നു്
> കരുതി അയച്ചതാണോ?
> 
> Victor, Did you send it thinking there is no Malayalam
> readers in this list?
> 

Can't we ban OP for posting non-FOSS content? and that too in several mails 
wasting our precious time?.

Raman.P
blog:http://ramanchennai.wordpress.com/



_______________________________________________
ILUGC Mailing List:
http://www.ae.iitm.ac.in/mailman/listinfo/ilugc

Reply via email to