wonderful
love it

 വെള്ളൈ അഴകേ, എന്‍ ഉള്ളം
ഉനക്കേ...<http://vellezhuthth.blogspot.com/2009/07/blog-post_07.html>
<http://1.bp.blogspot.com/_QilWYA4A09o/SlN-j1-0aQI/AAAAAAAAAiU/bCeKpaIU9Ks/s1600-h/rag+doll+pink+ballerina.jpg>


പിങ്ക് ചഡ്ഡി പ്രചാരണപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നിഷാസൂസന്‍
പറഞ്ഞതുപോലെ പിങ്ക് സ്വകാര്യവും സ്വതന്ത്രവുമായ ഒരു നിറമാണെന്ന് സമ്മതിച്ചാല്‍
തന്നെ അത് പ്രതിനിധീകരിക്കുന്നത് മുഴുവന്‍ സ്ത്രീകളെയുമാണോ എന്നൊരു സംശയം
കുറച്ചു കഴിഞ്ഞിട്ടാണ് തലയില്‍ ‘അറുപതു വാട്ടുള്ള സൂര്യനായി’ കത്തിയത്.
അപ്പോഴേയ്ക്കും കറുത്ത പെണ്ണിനെ പിങ്ക് ഒരു തരത്തിലും
സൂചിപ്പിക്കുന്നില്ലെന്നും അവളുടെ നിറം വൈലറ്റാണെന്നും പറഞ്ഞ ആലിസ്
വാക്കറെപ്പറ്റി നിഖിലാഹെന്റി (പച്ചക്കുതിര) എഴുതിക്കളഞ്ഞു. ‘വുമണിസ’ത്തിന്
മലയാളത്തില്‍ വ്യാഖ്യാനങ്ങളും ഉണ്ടായി. ‘ഒരേ രക്തം’ എന്നൊക്കെയാണല്ലോ ആലങ്കാരിക
ഭാഷയില്‍ നമ്മള്‍ പറഞ്ഞു പഠിച്ചത് . എന്നിട്ടും പെണ്‍ച്ചോരയ്ക്കു
മാത്രമിങ്ങനെയുള്ള രണ്ടു വ്യാഖ്യാനഭേദങ്ങള്‍ ആരെയാണ്
ഇരുത്തിച്ചിന്തിപ്പിക്കാത്തത്? പിങ്കിന്റെ പ്രസാദാത്മകത്വവും വരേണ്യതയും
നിഗൂഢതയും, ഇരുണ്ട തൊലിയില്‍ ചതഞ്ഞ രക്തം നിറം പിടിപ്പിക്കുന്ന നീലയ്ക്കില്ല.
പ്രകടമായും ഞാറപ്പഴത്തിന്റെ വൈലറ്റ് വിഷാദാത്മകത്വത്തിന്റെ നിറമാണ്. ലൈംഗികമായ
നിഗൂഢത അതിലില്ല. മ്ലാനമുഖമുള്ള നോവാണ് അതിന്റെ പ്രത്യക്ഷാനുഭവം..

An interesting post, at
http://vellezhuthth.blogspot.com/2009/07/blog-post_07.html





-- 
Carmel Christy




-- 
Ranjit

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to greenyouth@googlegroups.com
 To unsubscribe from this group, send email to 
greenyouth+unsubscr...@googlegroups.com
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to