പ്രിയ പ്രവീണ്,
നന്ദി.
വിക്കിപീഡിയ മലയാളം സൈറ്റിലും മുന് പറഞ്ഞപോലുള്ള പ്രശ്നങ്ങള് കാണുന്നു.  പക്ഷെ
ഇപ്പോള് ഈ ഇമെയില് ടൈപ്പ് ചെയ്യുംപോള് ഞാന് ജീമെയിലിലെ ഭാഷയല്ല, മറിച്ച്
ഉബുണ്ടുവിലെ ഇന്സ്ക്രിപ്റ്റ് ആണ് ഉപയോഗിച്ചത്.  അക്ഷരങ്ങള് ഒന്നിച്ചു
വരുന്നുണ്ടെങ്കിലും ചില പ്രശ്നങ്ങള് തുടരുന്നു. (ചുവപ്പ് നിറം
കൊടുത്തിരിക്കുന്ന ഭാഗം)
ZWJ (]) എങ്ങനെയാണെന്ന് മനസ്സിലായില്ല.  ഐ. എസ്. എം ല് നക്ത്രം കീ ആയി ']'
ഉപയോഗിക്കുന്നുണ്ട്.  ഇത് ഉബുണ്ടുവില് പ്രവര്ത്തിക്കുന്നില്ല. ഓപ്പണ്
വേര്ഡിലും, ടെക്സ്റ്റ് എഡിറ്ററിലും പ്രവര്ത്തിക്കുന്നില്ല.  വളരെക്കൂടുതല്
മലയാളം ഉപയോഗിക്കേണ്ടി വരുന്ന ഒരാളാണ് ഞാന്.
എന്നെ ഒന്നു സഹായിക്കുമോ?
സസ്നേഹം
ഷിബു.



On Tue, May 12, 2009 at 3:39 AM, Praveen A <[email protected]> wrote:

> 11 May 2009 4:56 AM നു, Shibu Nair <[email protected]> എഴുതി:
> > Dear friends,
> >
> > I got a problem with malayalam in ubuntu.  when i open my mail i can see
> > malayalam words scattered like in screenshot-1. To my surprise when I
> click
> > on reply button in the mail, then the same text comes in a proper way as
> in
> > the case of screenshot-2
>
> ജിമെയിലിലെ പിഴവാകാം. വിക്കിപീഡിയ പോലുള്ള മറ്റു് മലയാളം സൈറ്റുകള്‍
> ശരിയായി കാണുന്നുണ്ടോ?
> >
> > I am used to inscript key lay-out. But couldnt find the 'Nakthram' key to
> > make "chillu". In windows, nakthram key for Inscript key lay out was "\"
> > which is just above the enter key.  the formula in inscript key lay out
> was
> > ര + ് + \ = ര്‍  . This is not happening in my computer.  how can it be
> > solved?
> >
> > shibu
> >
> ZWJ is ]
>
> ര + ് + ZWJ (]) = ര്‍
>
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>
> >
>


-- 
Shibu K. Nair
Thanal
Keralam, India - 695 003
Tel - +91-9895182067 / +91-471-2727150 (o) / +91-471-2345962(R)
"If you have come to help me, you can go home again.  But if you see my
struggle as part of your own survival, then perhaps we can work together."
 - Australian Aborgine Woman

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to