15 May 2009 9:37 PM നു, Shibu Nair <[email protected]> എഴുതി: > പ്രിയ പ്രവീണ്‍, > ഉബുണ്ടു 8.10 , ഫയര്‍ ഫോക്സ് 3.0.10 > SCIM ലെ ഇന്‍സ്ക്രിപ്റ്റ് ആണ് ഉപയോഗിക്കുന്നത്. എന്നിട്ടും ] കീ > പ്രവര്‍ത്തിക്കുന്നില്ല.
സ്കിമ്മില്‍ ആ കീ അടുത്തിടെ ചേര്‍ത്തതേയുള്ളൂ. ജിനേഷ്, ഏതു് പതിപ്പു് മുതലാണതു് വരുന്നതു്? കീബോര്‍ഡ് വിന്യാസം നേരിട്ടുപയോഗിച്ചു് നോക്കൂ. മുന്‍ഗണനകള്‍ (system->prefernces) മെനു വഴി അതു് തെരഞ്ഞെടുക്കാം. > ഉബുണ്ടു അപ്ഗ്രേഡ് ചെയ്യണോ? ttf-freefont നീക്കം ചെയ്തു് നോക്കൂ. അവസാന വഴിയായി അപ്ഗ്രേഡ് നോക്കാം. > സസ്നേഹം > ഷിബു > > 2009/5/16 Praveen A <[email protected]> >> >> 11 May 2009 9:42 PM നു, Shibu Nair <[email protected]> എഴുതി: >> > പ്രിയ പ്രവീണ്, >> > നന്ദി. >> > വിക്കിപീഡിയ മലയാളം സൈറ്റിലും മുന് പറഞ്ഞപോലുള്ള പ്രശ്നങ്ങള് കാണുന്നു. >> > പക്ഷെ >> >> ഉബുണ്ടുവിന്റേയും ഫയര്‍ഫോക്സിന്റേയും പതിപ്പുകളേതാണെന്നു് പറയാമോ? >> >> > ഇപ്പോള് ഈ ഇമെയില് ടൈപ്പ് ചെയ്യുംപോള് ഞാന് ജീമെയിലിലെ ഭാഷയല്ല, മറിച്ച് >> > ഉബുണ്ടുവിലെ ഇന്സ്ക്രിപ്റ്റ് ആണ് ഉപയോഗിച്ചത്. അക്ഷരങ്ങള് ഒന്നിച്ചു >> > വരുന്നുണ്ടെങ്കിലും ചില പ്രശ്നങ്ങള് തുടരുന്നു. (ചുവപ്പ് നിറം >> > കൊടുത്തിരിക്കുന്ന ഭാഗം) >> >> പ്രശ്നം സ്ക്രീന്‍ഷോട്ടായി അയയ്ക്കൂ. >> >> > ZWJ (]) എങ്ങനെയാണെന്ന് മനസ്സിലായില്ല. ഐ. എസ്. എം ല് നക്ത്രം കീ ആയി ']' >> > ഉപയോഗിക്കുന്നുണ്ട്. ഇത് ഉബുണ്ടുവില് പ്രവര്ത്തിക്കുന്നില്ല. ഓപ്പണ് >> > വേര്ഡിലും, ടെക്സ്റ്റ് എഡിറ്ററിലും പ്രവര്ത്തിക്കുന്നില്ല. വളരെക്കൂടുതല് >> >> ] കീ ഇന്‍സ്ക്രിപ്റ്റുപയോഗിയ്ക്കുമ്പോള്‍ പ്രവര്‍ത്തിയ്ക്കേണ്ടതാണു്. >> സ്കിമ്മിലെ ഇന്‍സ്ക്രിപ്റ്റാണോ ഉപയോഗിയ്ക്കുന്നതു്? >> >> -- >> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ >> <GPLv2> I know my rights; I want my phone call! >> <DRM> What use is a phone call, if you are unable to speak? >> (as seen on /.) >> Join The DRM Elimination Crew Now! >> http://fci.wikia.com/wiki/Anti-DRM-Campaign >> >> > > > > -- > Shibu K. Nair > Thanal > Keralam, India - 695 003 > Tel - +91-9895182067 / +91-471-2727150 (o) / +91-471-2345962(R) > "If you have come to help me, you can go home again. But if you see my > struggle as part of your own survival, then perhaps we can work together." > - Australian Aborgine Woman > > > > > -- പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ <GPLv2> I know my rights; I want my phone call! <DRM> What use is a phone call, if you are unable to speak? (as seen on /.) Join The DRM Elimination Crew Now! http://fci.wikia.com/wiki/Anti-DRM-Campaign --~--~---------~--~----~------------~-------~--~----~ "Freedom is the only law". "Freedom Unplugged" http://www.ilug-tvm.org You received this message because you are subscribed to the Google Groups "ilug-tvm" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For details visit the website: www.ilug-tvm.org or the google group page: http://groups.google.com/group/ilug-tvm?hl=en -~----------~----~----~----~------~----~------~--~---
