On Thu, 2009-05-21 at 10:09 +0530, Shibu Nair wrote:
> പ്രിയ പ്രവീണ് ,
> ടി.ടി. എഫ് - ഫ്രീഫോണ്ട് സിനാപ്ടിക് മാനേജര്] ഉപയോഗിച്ചു നീക്കം
> ചെയ്തതിനുശേഷം കംപ്യൂട്ടര്] റീ-സ്റ്റാര്]ട്ട് ചെയ്തു. എന്നിട്ടും ഫലം
> തഥൈവ. ഞാന്] ഉപയോഗിക്കുന്നത് ഡെല്] വോസ്ട്രോ 1400 ലാപ് ടോപ് ആണ്. ഇനി
> ഇതിന്]റെ തകരാറു വല്ലതുമാണോ? ഓപണ്] വേര്]ഡില്] ടൈപ്പ് ചെയ്തതിന്]റെ
> സ്ക്രീന്] ഷോട്ട് അറ്റാച്ച് ചെയ്തിരിക്കുന്നു.

ഷിബു, 

1) openoffice ല്‍ ഫോണ്ട് Rachana ആക്കുക. 
2)
attach ചെയ്തിരിക്കുന്ന Malayalam-inscript.bin, /usr/share/scim/tables ല്‍ 
കോപ്പിചെയ്യുക. Malayalam-inscript.bin ല്‍ ] ZWJ ആയി map ചെയ്തിട്ടുണ്ട്.

~vimal


> 
> 2009/5/21 Praveen A <[email protected]>
>         19 May 2009 3:12 AM നു, Shibu Nair
>         <[email protected]> എഴുതി:
>         > പ്രിയ സുഹൃത്തുകളെ,
>         > സിനാപ്ടിക് പാക്കറ്റ് മാനേജര്‍ നോക്കുമ്പോള്‍ scim-m17n,
>         m17n-contrib എന്നിവ
>         > ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നതായി
>         കാണുന്നു.  ttf-freefont .font ഫോള്‍ഡറില്‍
>         > കാണുന്നില്ല. എന്താണ് കുഴപ്പമെന്ന് മനസ്സിലാകുന്നില്ല.
>         
>         
>         ttf-freefont സിനാപ്ടിക് പാക്കറ്റ് മാനേജര്‍ ഉപയോഗിച്ചു് നീക്കം
>         ചെയ്യൂ.
>         .font നിങ്ങള്‍ പാക്കേജ് മാനേജര്‍ ഉപയോഗിയ്ക്കാതെ ഇന്‍സ്റ്റോള്‍
>         ചെയ്യുന്ന അക്ഷരസഞ്ചയങ്ങള്‍ക്കുള്ളതാണു്.
>         --
>         പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
>         <GPLv2> I know my rights; I want my phone call!
>         <DRM> What use is a phone call, if you are unable to speak?
>         (as seen on /.)
>         Join The DRM Elimination Crew Now!
>         http://fci.wikia.com/wiki/Anti-DRM-Campaign
>         
>         
>         



-- 
Shibu K. Nair
Thanal
Keralam, India - 695 003
Tel - +91-9895182067 / +91-471-2727150 (o) / +91-471-2345962(R)
"If you have come to help me, you can go home again.  But if you see my
struggle as part of your own survival, then perhaps we can work
together."  - Australian Aborgine Woman


--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged" 
http://www.ilug-tvm.org 


You received this message because you are subscribed to the Google 
Groups "ilug-tvm" group. 
To post to this group, send email to [email protected] 
To unsubscribe from this group, send email to 
[email protected] 


For details visit the website: www.ilug-tvm.org or the google group
page: http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---



Attachment: Malayalam-inscript.bin
Description: Binary data

Attachment: signature.asc
Description: This is a digitally signed message part

Reply via email to