പ്രിയ സുഹൃത്തുകളെ,
സിനാപ്ടിക് പാക്കറ്റ് മാനേജര്‍ നോക്കുമ്പോള്‍ scim-m17n, m17n-contrib എന്നിവ
ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നതായി കാണുന്നു.  ttf-freefont .font ഫോള്‍ഡറില്‍
കാണുന്നില്ല. എന്താണ് കുഴപ്പമെന്ന് മനസ്സിലാകുന്നില്ല.

സസ്നേഹം
ഷിബു

2009/5/18 Manilal K M <[email protected]>

> 2009/5/16 Shibu Nair <[email protected]>:
> > പ്രിയ പ്രവീണ്‍,
> > സ്ക്രീന്‍ ഷോട്ടുകള്‍ അറ്റാച്ച് ചെയ്യുന്നു
> > മെയില്‍ തുറക്കുമ്പോള്‍ അക്ഷരങ്ങള്‍ ചിതറി നില്‍കുകയും, റിപ്ല്യ്‌ ബട്ടണ്‍
> > അമര്‍ത്തുമ്പോള്‍ എല്ലാം നേരെ ആകുകയും ചെയ്യുന്നു.
> > ഷിബു
> scim-m17n, m17n-contrib എന്നീ പാക്കേജുകള്‍ ഇല്ലാത്തതുകൊണ്ടായിരിക്കും.
> ഇതു രണ്ടും ഇന്‍സ്റ്റോള്‍ ചെയ്തു നോക്കൂ. പിന്നെ പ്രവീണ്‍ പറഞ്ഞതുപോലെ
> ttf-freefont എടുത്തുകളയുകയും വേണം.
>
> ref:
>
> http://libregeek.blogspot.com/2008/04/ubuntu-804-review-by-malayalam-user.html
>
> --
> Manilal K M : മണിലാല്‍ കെ എം.
> http://libregeek.blogspot.com
>
> >
>


-- 
Shibu K. Nair
Thanal
Keralam, India - 695 003
Tel - +91-9895182067 / +91-471-2727150 (o) / +91-471-2345962(R)
"If you have come to help me, you can go home again.  But if you see my
struggle as part of your own survival, then perhaps we can work together."
 - Australian Aborgine Woman

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to