പ്രിയ പ്രവീണ്‍,
ഉബുണ്ടു 8.10 , ഫയര്‍ ഫോക്സ് 3.0.10
SCIM ലെ ഇന്‍സ്ക്രിപ്റ്റ് ആണ് ഉപയോഗിക്കുന്നത്. എന്നിട്ടും ] കീ
പ്രവര്‍ത്തിക്കുന്നില്ല.
ഉബുണ്ടു അപ്ഗ്രേഡ് ചെയ്യണോ?
സസ്നേഹം
ഷിബു

2009/5/16 Praveen A <[email protected]>

> 11 May 2009 9:42 PM നു, Shibu Nair <[email protected]> എഴുതി:
> > പ്രിയ പ്രവീണ്,
> > നന്ദി.
> > വിക്കിപീഡിയ മലയാളം സൈറ്റിലും മുന് പറഞ്ഞപോലുള്ള പ്രശ്നങ്ങള് കാണുന്നു.
> പക്ഷെ
>
> ഉബുണ്ടുവിന്റേയും ഫയര്‍ഫോക്സിന്റേയും പതിപ്പുകളേതാണെന്നു് പറയാമോ?
>
> > ഇപ്പോള് ഈ ഇമെയില് ടൈപ്പ് ചെയ്യുംപോള് ഞാന് ജീമെയിലിലെ ഭാഷയല്ല, മറിച്ച്
> > ഉബുണ്ടുവിലെ ഇന്സ്ക്രിപ്റ്റ് ആണ് ഉപയോഗിച്ചത്.  അക്ഷരങ്ങള് ഒന്നിച്ചു
> > വരുന്നുണ്ടെങ്കിലും ചില പ്രശ്നങ്ങള് തുടരുന്നു. (ചുവപ്പ് നിറം
> > കൊടുത്തിരിക്കുന്ന ഭാഗം)
>
> പ്രശ്നം സ്ക്രീന്‍ഷോട്ടായി അയയ്ക്കൂ.
>
> > ZWJ (]) എങ്ങനെയാണെന്ന് മനസ്സിലായില്ല.  ഐ. എസ്. എം ല് നക്ത്രം കീ ആയി ']'
> > ഉപയോഗിക്കുന്നുണ്ട്.  ഇത് ഉബുണ്ടുവില് പ്രവര്ത്തിക്കുന്നില്ല. ഓപ്പണ്
> > വേര്ഡിലും, ടെക്സ്റ്റ് എഡിറ്ററിലും പ്രവര്ത്തിക്കുന്നില്ല.  വളരെക്കൂടുതല്
>
> ] കീ ഇന്‍സ്ക്രിപ്റ്റുപയോഗിയ്ക്കുമ്പോള്‍ പ്രവര്‍ത്തിയ്ക്കേണ്ടതാണു്.
> സ്കിമ്മിലെ ഇന്‍സ്ക്രിപ്റ്റാണോ ഉപയോഗിയ്ക്കുന്നതു്?
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>
> >
>


-- 
Shibu K. Nair
Thanal
Keralam, India - 695 003
Tel - +91-9895182067 / +91-471-2727150 (o) / +91-471-2345962(R)
"If you have come to help me, you can go home again.  But if you see my
struggle as part of your own survival, then perhaps we can work together."
 - Australian Aborgine Woman

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to