2010, സെപ്റ്റംബര്‍ 4 12:36 വൈകുന്നേരം നു, Thomas Vazhappilly
<[email protected]> എഴുതി:
> നന്ദി പ്രവീണ്‍,
> ഏതാണ്ടൊരു താല്‍ക്കാലിക പരിഹാരം ആയി. ഒന്ന് ട്രൈ ചെയ്തു നോക്കാം. ചില ആസ്കി
> ഫോണ്ടുകള്‍ ഫോണ്ട് ഫോര്‍ജില്‍ ഞാന്‍ തന്നെ യൂടിഎഫ്-8 ലേക്ക് മാറ്റി നോക്കട്ടെ.
> പഴയ ഫയലുകള്‍ പ്രവീണ്‍ പറഞ്ഞത് പോലെ iconv ഉപയോഗിച്ച് മാറ്റി നോക്കാം.
> ഓപ്പണ്‍ ഓഫീസില്‍ നിന്ന് പി ഡി എഫ് ആക്കിയാലും ചില നേരത്ത് ഫോണ്ട് എംബെഡ്‌
> ആകാതെ മിസ്സിംഗ്‌ കാണിക്കുന്ന ചില പ്രശ്നങ്ങള്‍ മുമ്പ് നേരിട്ടിട്ടുണ്ട്. അത്

ഓപ്പണ്‍ഓഫീസില്‍ എക്സ്‌പോര്‍ട്ട് ചെയ്യുന്നതിനു് പകരം പ്രിന്റ് കൊടുത്തു്
ഫലം പിഡിഎഫായി സൂക്ഷിയ്ക്കാം, അങ്ങനെയാണെങ്കില്‍ ഫോണ്ട് മിസ്സിങ്ങ്
പ്രശ്നം വരില്ല.

> കൊണ്ട് ഇങ്ക് സ്കേപ് പോലുള്ള പ്രോഗ്രാം ഉപയോഗിച്ച് ഫോണ്ട് ഔട്ട്‌ ലൈന്‍
> ചെയ്യുന്ന ഏര്‍പ്പടായിരിക്കും കൂടുതല്‍ നല്ലത് എന്ന് തോന്നുന്നു. (നാളെ
> എസ്.എല്‍.ഐ. യില്‍  ഇങ്ക് സ്കെപ്പിനെ പറ്റി ഹിരണ്‍ എടുക്കുന്ന ക്ലാസിനു
> പോകുന്നുണ്ട് !)

ഇങ്ക്സ്കേപ്പ് നല്ലൊരു വഴിയാണു്.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to