2010, സെപ്റ്റംബര്‍ 2 12:00 വൈകുന്നേരം നു, Praveen A <[email protected]> എഴുതി:
> പക്ഷേ അതു് ഫോണ്ടിലെ എല്ലാ
> അക്ഷരരൂപങ്ങളും (glyphs) വായിയ്ക്കാന്‍ പറ്റാത്തതിനാലാണെന്നു്
> തോന്നുന്നു. അതു് കൊണ്ടു് ഞാന്‍ ഈ അക്ഷരസഞ്ചയം (font) fontforge
> സോഫ്റ്റ്‌വെയറില്‍ തുറന്നു് വേറൊരു പേരില്‍ സൂക്ഷിച്ചു. അതിനു് ശേഷം
> എനിയ്ക്കു് എല്ലാ അക്ഷരരൂപങ്ങളും വായിയ്ക്കാന്‍ കഴിയുന്നുണ്ടു്. ആസ്കി
> എന്‍കോഡിങ്ങായതിനാലാണു് നേരത്തെ വായിയ്ക്കാന്‍ പറ്റാതിരുന്നതു് എന്നു്
> തോന്നുന്നു. ഫോണ്ട്ഫോര്‍ജ് അതിനെ യൂണികോഡിലാക്കി (non-standard). ഇതു്
> gedit പ്രവര്‍ത്തിച്ചു. സ്ക്രൈബസില്‍ പ്രവര്‍ത്തിയ്ക്കുമോ എന്നു് ഞാന്‍
> നോക്കാം. പക്ഷേ ഇതിനു് പുതിയ കോഡ് പോയിന്റുകള്‍ പഠിയ്ക്കേണ്ടി വരുമെന്നു്
> തോന്നുന്നു. ഈ രീതിയൊന്നു് ശ്രമിച്ചു് നോക്കാമോ?

സ്ക്രൈബസിലും kompozer ലും ഈ അക്ഷരസഞ്ചയം പ്രവര്‍ത്തിയ്ക്കുന്നുണ്ടു്. ഈ
രീതിയനുസരിച്ചു് സ്ക്രൈബസില്‍ തന്നെ ടൈപ്പ്സെറ്റിങ്ങ് ചെയ്യേണ്ടി വരും.
സ്ക്രൈബസിനു് വിന്‍ഡോസ് പതിപ്പും ഉണ്ടു്. ടെക്സ്റ്റ് അടിയ്ക്കാന്‍
kompozer ഉപയോഗിയ്ക്കാം.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your
rights from them; you give them permission to rule, only so long as
they follow the rules: laws and constitution.
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to