നന്ദി പ്രവീണ്‍, ഏതാണ്ടൊരു താല്‍ക്കാലിക പരിഹാരം ആയി. ഒന്ന് ട്രൈ ചെയ്തു നോക്കാം. ചില ആസ്കി ഫോണ്ടുകള്‍ ഫോണ്ട് ഫോര്‍ജില്‍ ഞാന്‍ തന്നെ യൂടിഎഫ്-8 ലേക്ക് മാറ്റി നോക്കട്ടെ. പഴയ ഫയലുകള്‍ പ്രവീണ്‍ പറഞ്ഞത് പോലെ iconv ഉപയോഗിച്ച് മാറ്റി നോക്കാം. ഓപ്പണ്‍ ഓഫീസില്‍ നിന്ന് പി ഡി എഫ് ആക്കിയാലും ചില നേരത്ത് ഫോണ്ട് എംബെഡ് ആകാതെ മിസ്സിംഗ് കാണിക്കുന്ന ചില പ്രശ്നങ്ങള്‍ മുമ്പ് നേരിട്ടിട്ടുണ്ട്. അത് കൊണ്ട് ഇങ്ക് സ്കേപ് പോലുള്ള പ്രോഗ്രാം ഉപയോഗിച്ച് ഫോണ്ട് ഔട്ട് ലൈന്‍ ചെയ്യുന്ന ഏര്‍പ്പടായിരിക്കും കൂടുതല്‍ നല്ലത് എന്ന് തോന്നുന്നു. (നാളെ എസ്.എല്‍.ഐ. യില്‍ ഇങ്ക് സ്കെപ്പിനെ പറ്റി ഹിരണ്‍ എടുക്കുന്ന ക്ലാസിനു പോകുന്നുണ്ട് !)
2010/9/4 Praveen A <[email protected]> > 2010, സെപ്റ്റംബര്‍ 3 11:40 വൈകുന്നേരം നു, Thomas Vazhappilly > <[email protected]> എഴുതി: > > പറ്റും, ഇല്ലേ?) ഫോണ്ട് ഫോര്‍ജില്‍ വച്ച് റീ-എന്കോഡ് ചെയ്യുമ്പോള്‍ അത് > ആസ്കി > > അല്ലാതാവുമല്ലോ. അപ്പോള്‍ പഴയ ഫയലുകള്‍ എങ്ങനെ പ്രവര്‍ത്തിക്കും? ഞാന്‍ > ആദ്യം > > പഴയ ഫയലുകളും യുട്ടിഎഫ്-8 ലാക്കാം. > > iconv -f ISO-8859-1 -t inputfile > output file > > > പറഞ്ഞത് പോലെ വിന്‍ഡോസ് പ്ലാറ്റ് ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഓഫ്സെറ്റ് > > പ്രെസ്സുകളിലും മറ്റും കൊടുക്കുമ്പോള്‍ ഫോണ്ട് മിസ്സിംഗ് വരില്ലേ? > > അവിടെയും ഈ ഫോണ്ടും സ്ക്രൈബസിന്റെ വിന്‍ഡോസ് പതിപ്പും കൊടുക്കാം. > അല്ലെങ്കില്‍ നേരത്തെ പറഞ്ഞ പോലെ പിഡിഎഫ് പോലുള്ള ഒരു ഫോര്‍മാറ്റിലാക്കി > കൊടുക്കാം. > -- > പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ > You have to keep reminding your government that you don't get your > rights from them; you give them permission to rule, only so long as > they follow the rules: laws and constitution. > _______________________________________________ > Indian Libre User Group Cochin Mailing List > http://www.ilug-cochin.org/mailing-list/ > http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org > #[email protected] > -- go -> www.debianway.co.cc
_______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
