പ്രവീണ്‍, ആദ്യം എന്റെ പരീക്ഷങ്ങള്‍ നടന്നത് സ്ക്രൈബസില്‍ ആയിരുന്നു. മിക്കവാറും കൂട്ടക്ഷരങ്ങള്‍ ഒന്നും അതില്‍ ഡിസ്പ്ളേ പോലും വരുന്നുണ്ടായിരുന്നില്ല (കൂട്ടക്ഷരങ്ങള്‍ക്ക് പകരം ചില ജങ്ക് ക്യാരക്ടറുകള്‍ മാത്രം). പക്ഷെ ആള്‍ട്ട് കോഡ് ഉള്ള ചില കൂട്ടക്ഷരങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നു. (എന്ത് കൊണ്ട് ചില കൂട്ടക്ഷരങ്ങള്‍ കാണുന്നു, മറ്റു ചിലവ കാണുന്നില്ല എന്ന് ഞാന്‍ കുറെ അത്ഭുതപ്പെട്ടിരുന്നു. എന്റെ ഒറിജിനല്‍ പോസ്റ്റില്‍ ഉള്ള സ്ക്രീന്‍ ഷോട്ട് പരിശോധിച്ചാല്‍ അത് കാണാന്‍ കഴിയും.) അതിനു ശേഷം വൈന്‍ ഇട്ടു അതില്‍ ആസ്കി കാര്‍ത്തിക ഫോണ്ട് ഉപയോഗിച്ച് പേജ്മേക്കര്‍ തന്നെ പരീക്ഷിച്ചു നോക്കി. ഫലം നഹി. ഉബുണ്ടു സ്റ്റുഡിയോ ആയിരുന്നു ഒപ്പരേട്ടിംഗ് സിസ്റ്റം. ഒരു പക്ഷെ ഡെബിയന്‍ ഫലം ചെയ്തേക്കും എന്ന് കരുതി അങ്ങനെ നോക്കി. All in vein. മൂന്ന് നാല് മാസം മുമ്പ് Cochin ILUG മീറ്റിംഗ് കഴിഞ്ഞപ്പോള്‍ പലരോടും ഇക്കാര്യം തിരക്കി. സ്കിം ആണ് പലരും ഒരു പ്രതിവിധിയായി നിര്‍ദ്ദേശിച്ചത്. പ്രവീണ്‍ ഇപ്പോള്‍ പറഞ്ഞതനുസരിച്ച് ഒരു തവണ കൂടി വീണ്ടും സ്കിമ്മും ഐബസും പരീക്ഷിച്ചു. സ്കിമ്മില്‍ റോ കോഡ് കൊടുത്തു നോക്കി. നോ യൂസ്.
> ഇതിനു് യൂണികോഡില്‍ ടൈപ്പ് ചെയ്തു് പയ്യന്‍സ് ഉപയോഗിച്ചു് ആസ്കിയിലേയ്ക്കു് മാറ്റുന്നതേ നടക്കൂ എന്നു് തോന്നുന്നു. പല എഡിറ്ററുകളും പരിശോധിച്ചെങ്കിലും എല്ലാം യൂണികോഡ് മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ. ഞാനും അങ്ങനെ തന്നെ കരുതുന്നു. എന്തെങ്കിലും ഒരു മാര്‍ഗ്ഗം എപ്പോഴെങ്കിലും കിട്ടിയാല്‍ അറിയിക്കുക. ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത്ര എളുപ്പമാണ് ഗ്നു/ലിനക്സില്‍ ആസ്കി ഉപയോഗിക്കുന്നത് എന്ന് ഇപ്പോള്‍ മനസ്സിലായി. ;-) 2010/8/30 Praveen A <[email protected]> > 2010, ആഗസ്റ്റ് 30 6:15 വൈകുന്നേരം നു, Thomas Vazhappilly > <[email protected]> എഴുതി: > > ഒരു പരസ്യ ഏജന്‍സിയില്‍ ആണ് ഞാന്‍ ജോലി ചെയ്യുന്നത്. വിന്‍ഡോസ് അധിഷ്ഠിത > > പ്രോഗ്രാമുകളായ ഫോട്ടോഷോപ്പ്, ഇന്‍-ഡിസൈന്‍, ഇല്ലസ്ട്രെടര്‍ തുടങ്ങിയ > > എഡിറ്റിംഗ് സോഫ്ട്വെയറുകള്‍ ആണ് ഇവിടെയുള്ള ആര്‍ട്ട് ഡയരക്ടര്‍മാര്‍ > ഡിസൈന്‍ > > ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്. ഞാന്‍ ഒരു കോപ്പി റൈറ്റര്‍ ആണ്. > ജോലിയുടെ > > ഭാഗം അല്ലെങ്കിലും മലയാളം കീ-ഇന്‍ ചെയ്തു അവര്‍ക്ക് കൊടുക്കുന്നതും ഞാന്‍ > തന്നെ > > ആണ്. അവര്‍ക്ക് ഞാന്‍ കൊടുക്കുന്ന മലയാളം കോപ്പി/ടെക്സ്റ്റ് അവര്‍ > > ഉപയോഗിക്കുന്ന എഡിറ്റിംഗ് പ്രോഗ്രാമുകളില്‍ പ്രവര്‍ത്തിക്കണം. ഇത് വരെ > അഡോബി > > കോര്‍പ്പരേഷന്‍ തങ്ങളുടെ പ്രോഗ്രാമുകളില്‍ യൂണികോഡ് പിന്തുണക്കുന്നില്ല. അത് > > കൊണ്ട് ആസ്കി അല്ലാതെ വേറെ ഒരു മാര്‍ഗ്ഗം ഇപ്പോള്‍ എനിക്കില്ല എന്നതാണ് > സത്യം. > > യൂണികോഡിലേയ്ക്കു് മാറാന്‍ ആഗ്രഹിയ്ക്കുന്ന പലരേയും തടയുന്നൊരു > സംഗതിയാണിതു്.മറ്റൊന്നു് യൂണികോഡ് ഫോണ്ടുകളുടെ എണ്ണത്തിലെ കുറവു്. > > > ഓഫീസിലെ എന്റെ കമ്പ്യൂട്ടര്‍ എനിക്ക് വിന്‍ഡോസില്‍ നിന്ന് ഗ്നു/ലിനക്സ് > ആക്കി > > മാറ്റുവാന്‍ അനുമതി ഉണ്ട്. പക്ഷെ ആസ്കി ആണ് ഒരേയൊരു തടസ്സം. ആദ്യത്തെ > > പോസ്റ്റില്‍ വ്യക്തമാക്കിയത് പോലെ, ജിസ്റ്റ് / തൂലിക പോലുള്ള ഒരു > എഡിറ്റര്‍-ഉം > > ASCII ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കാറില്ല. ചുമ്മാ alt കോഡുകള്‍ നേരിട്ട് > കീയിന്‍ > > ചെയ്താണ് ഞാന്‍ മലയാളം ടൈപ്പ് ചെയ്യുന്നത്. ഉദാഹരണം: ASCII യില്‍ ALT > അമര്‍ത്തി > > പിടിച്ചു കൊണ്ട് 0182 എന്ന് ടൈപ്പ് ചെയ്‌താല്‍ "ന്ന" എന്ന കൂട്ടക്ഷരം > കിട്ടും. > > ALT +0161 എന്ന് ടൈപ്പ് ചെയ്‌താല്‍ "ക്ക" എന്ന കൂട്ടക്ഷരം കിട്ടും. > > (ക്ഷമിക്കണം, അങ്ങനെയൊക്കെ ആണ് ഇപ്പോഴും ചെയ്യേണ്ടി വരുന്നത്.) അത് പോലെ > > മിക്കവാറും എല്ലാ മലയാളം അക്ഷരങ്ങളുടെയും ആള്‍ട്ട് കോഡുകളും എനിക്ക് > > മന:പാഠമാണ്. വേറെ നിവൃത്തി ഇല്ലാത്തതിന്റെ പേരില്‍ എല്ലാം പഠിച്ചു എന്ന് > > മാത്രം. അതേ പോലെ തന്നെ, ഗ്നു/ലിനക്സ് സിസ്റ്റം-ലും ആള്‍ട്ട് കോഡുകള്‍ > > പ്രവര്‍ത്തിക്കണം. കാരണം ഞാന്‍ കൊടുക്കുന്ന ടെക്സ്റ്റ് ഫയലുകള്‍ ആര്‍ട്ട് > > ഡയരക്ടര്‍മാരുടെ പ്രോഗ്രാമുകളിലും പ്രവര്‍ത്തിക്കണം. > > ഇതിനു് യൂണികോഡില്‍ ടൈപ്പ് ചെയ്തു് പയ്യന്‍സ് ഉപയോഗിച്ചു് > ആസ്കിയിലേയ്ക്കു് മാറ്റുന്നതേ നടക്കൂ എന്നു് തോന്നുന്നു. പല എഡിറ്ററുകളും > പരിശോധിച്ചെങ്കിലും എല്ലാം യൂണികോഡ് മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ. > > > പ്രവീണിന് ഇതെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായിരിക്കാം. പക്ഷെ > > പ്രിന്റ്-അധിഷ്ഠിതമായ ജോലികള്‍ ചെയ്യാത്തവര്‍ക്ക് മിക്കവാറും ഈ പ്രശ്നത്തെ > > പറ്റി കാര്യമായ ഒരു അറിവും ഇല്ല എന്നതാണ് എന്റെ അനുഭവം. ബഹുഭൂരിപക്ഷം > പേര്‍ക്ക് > > വെബ് അധിഷ്ഠിതമായ ജോലികളെ പറ്റി മാത്രമേ കൂടുതല്‍ അറിയൂ. വെബ് സംബന്ധിച്ച > > കാര്യങ്ങള്‍ക്ക് യൂണികോഡ് നല്ല ഒരു പരിഹാരം തന്നെ. പക്ഷെ വിന്ഡോസിലും > > ഗ്നു/ലിനക്സ് സിസ്റെങ്ങളിലും ഒരുപോലെ പാവം DTP ആവശ്യങ്ങള്‍ക്ക് ഇത് വരെ > > യൂണികോഡ് ഒരു പരിഹാരവും നല്‍കുന്നില്ല. > > തീര്‍ച്ചയായും ഈ അഭിപ്രായത്തോടു് യോജിയ്ക്കുന്നു. അതു് കൊണ്ടു് തന്നെ > സ്കൈബസില്‍ ഇന്ത്യന്‍ ഭാഷകളുടെ പിന്തുണ വളരെ പ്രധാനപ്പെട്ടൊരു പടിയാണു്. > > > ഏജന്‍സിയില്‍ ആര്‍ട്ട് വിഭാഗം ആസ്കി ഫോണ്ടുകള്‍ മാത്രം സപ്പോര്‍ട്ട് > ചെയ്യുന്ന > > പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നു എന്നത് മാത്രമല്ല, പല പ്രിന്റിംഗ് > > പ്രെസ്സുകളിലും പബ്ലിക്കേഷനുകളിലും മറ്റും ഇപ്പോഴും ഉപയോഗിക്കുന്നത് ആസ്കി > > അധിഷ്ടിതമായ ടയ്പ്പുകള്‍ ആണ്. ബ്രോഷറുകളും ബുക്ക്-ലെട്ടുകളും പുറത്തു > > പ്രിന്റ് ചെയ്യുമ്പോഴും ഫോണ്ട്-മിസ്സിംഗ് എന്ന ഭയാനകമായ പ്രശ്നം > ഏജന്‍സികളെ > > ബാധിക്കാറുണ്ട്. > > മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ആണ് എന്നെ സംബന്ധിച്ചിടത്തോളം ആസ്കി ഒരു > ഒഴിയാബാധയായി > > ഇപ്പോഴും പിന്തുടരാന്‍ കാരണം. എന്റെ ചില പ്രൈവറ്റ് ബ്ലോഗുകളില്‍ യൂണികോഡ് > > തന്നെയാണ് ഞാന്‍ ഉപയോഗിക്കുന്നത്. > > തീര്‍ച്ചയായും ആസ്കിയുപയോഗിയ്ക്കുന്നതിന്റെ കാരണം എനിയ്ക്കു് മനസ്സിലായി. > > > പയ്യന്‍സ് പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്, പലര്‍ക്കും അത് > > പരിചയപ്പെടുത്തിയിട്ടും ഉണ്ട്. പക്ഷെ യൂണികോഡില്‍ നിന്ന് ആസ്കിയിലേക്ക് > > മാറ്റാന്‍ വേണ്ടി ആണ് പയ്യന്‍സ് കൂടുതലായി ഉപയോഗിച്ചിട്ടുള്ളത്. > > > > ഓഫീസില്‍ എന്റെ കമ്പ്യൂട്ടറില്‍ വിന്ഡോസിന് പകരം ഗ്നു/ലിനക്സ് സിസ്റ്റം, > പേജ് > > മേക്കറിനു പകരം സ്ക്രൈബസ്. അതില്‍ ആസ്കി ഫോണ്ടുകള്‍ പ്രവര്‍ത്തിക്കണം. ഇതാണ് > > എന്റെ ലക്‌ഷ്യം; പ്രിന്റിങ്ങിനു യൂണികോഡ് സപ്പോര്‍ട്ട് ചെയ്യാത്ത കാലം വരെ. > > > > > തോമസ്. > > സ്ക്രൈബസില്‍ ശ്രീലിപിയുടെ ദേവനാഗരി പതിപ്പുപയോഗിയ്ക്കാന്‍ > നോക്കിയെങ്കിലും ഫോണ്ടുകളുടെ പട്ടികയില്‍ അതു് വരുന്നില്ലായിരുന്നു. > സ്ക്രൈബസില്‍ മലയാളം ആസ്കി ഫോണ്ടുകള്‍ ഉപയോഗിച്ചു് നോക്കിയിട്ടുണ്ടോ? > > -- > പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ > You have to keep reminding your government that you don't get your > rights from them; you give them permission to rule, only so long as > they follow the rules: laws and constitution. > _______________________________________________ > Indian Libre User Group Cochin Mailing List > http://www.ilug-cochin.org/mailing-list/ > http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org > #[email protected] > -- go -> www.debianway.co.cc
_______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
