>1. ആള്‍ട്ട്+0164  എന്നതിന്റെ യൂ.ടി.എഫ് കോഡ്‌ പോയിന്റ്‌ യു+00A4  എന്നതാണ്. ഏതു 
>ഗ്നു/ലിനക്സ്‌ സിസ്ടവുംയൂ.ടി.എഫ് കോഡ്‌പോയിന്റുകള്‍  തിരിച്ചറിയും. സ്ക്രയ്ബസ് 
>അല്ലെങ്കില്‍ ഇന്ക്സ്കേപ്‌ അല്ലെങ്കില്‍ ഓപ്പണ്‍ ഓഫീസ് ഫയലുകളില്‍ എം.എല്‍.ഫോണ്ട് 
>ഉപയോഗിച്ച് കണ്ട്രോള്‍+ഷിഫ്റ്റ്‌+യു (Cntrl+Shift+U) ഒരുമിച്ചു അമര്‍ത്തി 
>കഴിഞ്ഞതിനു ശേഷം A4 (UTF-8 Codepoint) ടൈപ്പ് ചെയ്യുക. ശേഷം ഒരു സ്പേസ് ടൈപ്പ് 
>ചെയ്യുമ്പോള്‍ വിന്‍ഡോസില്‍ ആള്‍ട്ട്+0164  ടൈപ്പ് ചെയ്താല്‍ ഏതു കാരക്ടര്‍ 
>കിട്ടുമോ അതെ കാരക്ടര്‍ ഇവിടെയും കിട്ടും. ഇങ്ങനെ ഏതു കാരക്ടര്‍ വേണമെങ്കിലും 
>ഇന്‍പുട്ട് ചെയ്യാം. ഇത് ഒരല്‍പം പ്രയാസം ഉള്ള രീതി ആണ്. എങ്കിലും വേറെ നിവൃത്തി 
>ഇല്ല എങ്കില്‍ ഈ രീതിയില്‍ മലയാളം ടൈപ്പ് ചെയ്യാം. കുറെ പേജുകള്‍ ഉള്ള വലിയ 
>പ്രോജെക്ടുകള്‍ക്ക് ഈ രീതി ബുദ്ധിമുട്ടായിരിക്കും എന്നതില്‍ തര്‍ക്കമില്ല. 

Long but nice method. I'm glad this discussion took place in this list.

Many thanks to both Thomas and Praveen for clarifying "display Malayalam" being 
totally different from "print Malayalam" in the world of GNU/Linux. My humble 
assumptions were different.

Anyway, one question remains. How to find out UTF-8 code point corresponding to 
the "ASCII" code point in the said font?

>ഓഫ്‌ ബീറ്റ്: യു.ടി.എഫ്.-8 ന്റെ ശില്‍പ്പി സാക്ഷാല്‍ കെന്‍ തോംസണ്‍ ആണ് എന്നത് 
>ഒരു 

>പുതിയ അറിവായിരുന്നു. ഇത് വരെയുള്ള എന്റെ ധാരണ അത് ഐബിഎമ്മിന്റെ ടെക്നോളജി 
>ആണെന്നായിരുന്നു.

Yes, indeed. Long mail, but here's Rob Pike's description of how and why Ken 
wrote UTF-8: http://www.cl.cam.ac.uk/~mgk25/ucs/utf-8-history.txt

Best wishes,
Mahesh Aravind



      


_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to